വിവാഹ നിശ്ചയം കഴിഞ്ഞ നടിക്ക് കുഞ്ഞും പിറന്നു.വിവാഹം വേര്‍പിരിയുന്നു.
ഒരു കാര്യത്തില്‍ അന്തസ്സുണ്ട് വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം കുഞ്ഞ് പിറന്നതുകൊണ്ട് ആ കുഞ്ഞിന്റെ അച്ഛന് അമ്മയുടെ സുഹൃത്ത് ജോര്‍ജ്ജ് തന്നെയാണെന്ന് പറയാം.നടി എമി ജാക്സനും വ്യവസായിയായ ജോര്‍ജ്ജ് പനയോട്ടും കടുത്ത പ്രണയത്തിലായിരുന്നു. പെട്ടെന്ന് വിവാഹിതരാകുമെന്ന് 2018 മുതല്‍ ഇരുവരും പറയുന്നുണ്ട്.പറഞ്ഞു പറഞ്ഞു മടുത്തത് കൊണ്ടാകാം അതി ഗംഭീരമായി ആര്‍ഭാടത്തോടെ തന്നെ 2019ല്‍ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു.അതോടെ ആരാധകര്‍ക്കും പ്രതീക്ഷയായി.അതിനിടയില്‍ എമിജാക്സന് പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു.ഒരു സന്തോഷവാര്‍ത്ത ഞങ്ങള്‍ക്കുടന്‍ ഒരു കുഞ്ഞു പിറക്കുമെന്ന്.വീണ്ടുംആരാധകര് ചോദിച്ചു. അപ്പോള്വിവാഹം.മറുപടിയെത്തി വിവാഹം വൈകും പ്രസവും അതിന്റെ സുശ്രൂഷ എല്ലാം കഴിഞ്ഞതിന് ശേഷം നോക്കാം എന്നായി.കുഞ്ഞിന് ഒരു വയസ്സ് കഴിഞ്ഞിട്ടും വിവാഹം മാത്രം നടന്നില്ല.എന്നാലിതാ ഏറ്റവും പുതിയൊരു വാര്‍ത്ത വന്നിരിക്കുന്നു.എമി ജാക്സനും ജോര്‍ജ് പനയോട്ടും വിവാഹമോചിതരാവുകയാണത്രെ.ഇവരുടെ മകന്റെ പേര് ആന്‍ട്രിയാസ് എന്നാണ്. ജോര്‍ജ്ജിനും മകനുമൊപ്പമുള്ള ചിത്രവും ഫാദേഴ്സ് ഡേക്ക് എടുത്ത ചിത്രവും എമി പിന്‍വലിച്ചിട്ടുണ്ട്
2010ല്‍ മതിരാശിപ്പട്ടണം എന്ന ചിത്രത്തിലൂടെയാണ് എമി ഇന്ത്യന്‍ സിനിമയില്‍ എത്തുന്നത്.ഭാവി എന്താണെന്ന് അവര്‍ പറഞ്ഞിട്ടില്ല.ഒന്നാകുന്നില്ല എന്ന് മാത്രമറിയാം.
ഫിലീം കോര്‍ട്ട്.