മകള്‍ അല്ലിയുടെ ഫോട്ടോ പങ്ക് വെച്ച് പൃഥ്വിരാജ്-പക്ഷെ ഇതില്‍ മുഖമില്ല നിരാശയില്‍ ആരാധകര്‍.
1 min read
മകള്‍ അലംകൃതയോടൊപ്പമുള്ള നിമിഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട് പൃഥ്വിരാജും സുപ്രിയയും.അല്ലി എന്ന് വിളിപേരുള്ള അലംകൃതയുടെ ഒരു പുതിയ ചിത്രമാണ് പൃഥ്വി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചിരിക്കുന്നത്.sibling love ally n zorro siesta എന്ന അടിക്കുറിപ്പോടെ... Read More