തിളക്കമുള്ള നക്ഷത്രമായതുകൊണ്ടുതന്നെയാണ് അച്ഛനും അമ്മയും ലക്ഷ്മി നക്ഷത്രയെന്നു പേരു ചൊല്ലിവിളിച്ചത്. അവരിന്ന് എല്ലാവര്‍ക്കും പ്രിയപ്പെട്ട അവതാരകയാണ്. സ്റ്റാര്‍ മാജിക് ഷോയാണ് ലക്ഷ്മിക്ക് ഏറെ പ്രേക്ഷകരെ നേടിക്കൊടുത്തത്. മുപ്പത് വയസ്സിന്റെ പൂര്‍ണ്ണതയില്‍ എത്തിനില്‍ക്കുന്ന ലക്ഷ്മിയുടെ വിവാഹത്തെക്കുറിച്ച്... Read More
lakshmi nakshatra
നമുക്കെല്ലാം ഒരുപോലെയാണല്ലൊ-അതാണവര്‍ പറഞ്ഞത്.അതെ നമുക്കെല്ലാം ഒരുപോലെയാണ് എല്ലാ ദൈവങ്ങളും. അവതാരികയായി തിളങ്ങി നില്‍ക്കുന്ന താരസുന്ദരിയാണ് ലക്ഷ്മി നക്ഷത്ര.അവരുടെ അവതരണ ശൈലിയും വിടര്‍ന്ന പുഞ്ചിരിയും പ്രേക്ഷകര്‍ക്കിഷ്ടമാണ്.അതുകൊണ്ട് തന്നെ നിരവധി ആരാധകരുണ്ട്.പലരും പല കാര്യങ്ങളുമായി ലക്ഷ്മിയെ സമീപിക്കുക... Read More
അവരിങ്ങിനെ ചിരിച്ച് മറയുന്നതും ചിരിപ്പിച്ച് മറയുന്നതും കാണാന്‍ തന്നെ വല്ലാത്തൊരു രസമാണ്.അത് കൊണ്ടാണ് ലക്ഷ്മി നക്ഷത്ര അവതരിപ്പിക്കുന്നഏത് ഷോയും നക്ഷത്ര തിളക്കത്തോടെ നില്‍ക്കുന്നത്. 90 ദിവസത്തിലേറെയായി പല ഷൂട്ടിങ്ങുകളും മുടങ്ങിക്കിടക്കുകയാണ്.ഈയൊരു ഗ്യാപ്പ് ഫില്ലാക്കാന്‍ പലതാരങ്ങളും... Read More