പ്രണയമായിരുന്നു അതിന്റെ മനോഹര സാക്ഷാത്ക്കാരവും ഇപ്പോഴിതാ പൂര്‍ത്തിയായിരിക്കുന്നു.. തമിഴ് യുവതാരം അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി തൊട്ടടുത്ത ദിവസങ്ങളില്‍ പ്രത്യേക... Read More
MARAKKAR ARABIKADALINTE SIMHAM
‘ഹൃദയം’ എന്ന ചിത്രം കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് ഈ ചിത്രം നേടുന്നത്. അഞ്ചു വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. നിറഞ്ഞ സദസ്സുകളില്‍ തിയേറ്ററുകളില്‍ ഇപ്പോള്‍... Read More
ഉയര്‍ന്ന പ്രതിഫലം പറ്റുന്ന മലയാള നടിയാണിന്ന് മഞ്ജുവാര്യര്‍, അവരെ മലയാളികള്‍ എന്നും ലാളിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് അവരുടെ കഴിവും, തന്റേടവും കൊണ്ടു തന്നെയാണ്,തന്റെ മികച്ച അഭിനയ പാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്നതാരത്തിന്... Read More
ഡ്രൈവറായി തുടങ്ങി, ആന്റണി പെരുമ്പാവൂര്‍ ഇന്ന് ആഡംബരത്തിന്റെ രാജാവ് അഭിനയിച്ചത് 26 സിനിമകള്‍……
1 min read
പലര്‍ക്കും അസൂയയാണ് ചെറിയ നിലയിലുള്ളവര്‍ വലുതാകരുത്, അത് കാണാന്‍ ത്രാണിയില്ലാത്ത അവസ്ഥ, അതെന്തിനെന്ന് മനസ്സിലാകുന്നില്ല, പക്ഷേ മോഹന്‍ ലാല്‍ എന്ന നടനെ അഭിനന്ദിക്കണം താഴേക്കിടയില്‍ നിന്ന് ഒരാളെ ഉയര്‍ത്തികൊണ്ടു വന്നു രാജാവാക്കിയതില്‍, ഒരു ഡ്രൈവറായി... Read More
മകള്‍ മീനാക്ഷിക്കില്ല ഈ സൗന്ദര്യം… ക്യുട്ട് ബേബിയായി മഞ്ജുവാര്യര്‍ ഡല്‍ഹിയില്‍… വരവേറ്റ് ആരാധകര്‍….
1 min read
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയില്‍ ഉറച്ച് നില്‍ക്കുകയാണ് നടി മഞ്ചു വാര്യര്‍.കുറച്ച് കാലം അഭിനയ ലോകത്ത് നിന്ന് മാറി നിന്നപ്പോഴും ഈ താരത്തെ മലയാളികള്‍ ഓര്‍ത്തിരുന്നു.പിന്നീട് നടിയുടെ രണ്ടാം വരവിനും ആദ്യം... Read More
ഹിസ് ഹൈനസ് അബുദുള്ള എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അബ്ദുല്ലയാണെന്നും, തന്നെ കൊല്ലാന്‍ വന്നതാണെന്നും അറിഞ്ഞു മാരക വികാര പ്രകടനകള്‍ നടത്തുന്നത്, ആ സങ്കടം നിറഞ്ഞ രൗദ്രം…ഇനി അവതരിപ്പിക്കാന്‍ മലയാള സിനിമയില്‍ ആരാണുള്ളത്… കുല മഹിമ... Read More
അങ്ങനെ ആ ചരിത്രമുഹൂര്‍ത്തത്തിന് ഇനി കുറച്ച് കൂടി കാത്തിരുന്നാല്‍ മതി.അച്ഛനും മകനും ഒന്നിച്ചെത്തുന്ന ആ സുന്ദര മുഹൂര്‍ത്തം ഒരുക്കുന്നത് സംവിധായകന്‍ ജോഷിയാണ്.പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണ് പാപ്പന്‍.സുരേഷ് ഗോപിയും മകന്‍... Read More
പ്രഗത്ഭരായ പ്രതിഭകളായ അച്ഛനും അമ്മക്കും പിറന്നതിന്റെ സര്‍വ്വലക്ഷണങ്ങളും തികഞ്ഞവളാണ് കല്ല്യാണി.സംവിധായകന്‍ പ്രിയദര്‍ശന്റെയും ലിസിയുടെയും രണ്ട് മക്കളില്‍ മൂത്തവളാണ് കല്ല്യാണി പ്രിയദര്‍ശന്‍.അഭിനയമോഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ക്ക് പൂര്‍ണ്ണ സമ്മതമായിരുന്നു.പക്ഷെ ഒറ്റ ഡിമാന്റേ അവള്‍ വെച്ചുള്ളൂ. പഠിത്തം പൂര്‍ത്തിയാക്കിമാത്രമേ... Read More