വാക്ക് പാലിക്കാന്‍ എന്നും മുന്നില്‍ രണ്ട് ലക്ഷം മിമിക്രി കലാകാരന്മാര്‍ക്ക് നല്‍കി സുരേഷ് ഗോപി…
1 min read
പറഞ്ഞത് പ്രവര്‍ത്തിച്ചു കാണിക്കുക അതിന്റെ ആള്‍ രൂപമാണ് ശ്രീ ഭരത് സുരേഷ്ഗോപി, തന്റെ പുതിയ ചിത്രത്തിന് ലഭിച്ച അഡ്വാന്‍സ് തുകയില്‍ നിന്ന് രണ്ടുലക്ഷം രൂപ മിമിക്രി കലാകാരന്മാര്‍ക്ക് നല്‍കി സുരേഷ് ഗോപി. പുതിയ ചിത്രങ്ങള്‍ക്ക്... Read More