സെലിബ്രിറ്റികള്‍ എന്നാല്‍ പൊതുസമൂഹത്തില്‍ സമാധാനമില്ലാതെ ജീവിക്കേണ്ടവര്‍ എന്ന അര്‍ത്ഥമാണോ ഉള്ളതെന്നറിയില്ല.സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്ന പ്രധാന വിഭാഗം കൂടിയാണിവര്‍.കഴിഞ്ഞ ദിവസം മലയാളി നടി അഹാന കൃഷ്ണ കുമാറിന്റെ വീടിന്റെ ഗെയിറ്റ്... Read More
SAIF ALI KHAN

സെറ്റില്‍ വന്‍ അഗ്നിബാധ.കോടികള്‍ കത്തിയമര്‍ന്നു.
പ്രഭാസ്-സെയ്ഫ് അലിഖാന്‍ -അഭിനയിക്കുന്ന ചിത്രത്തിന്റെ
സെറ്റില്‍ വന്‍ അഗ്നിബാധ.കോടികള്‍ കത്തിയമര്‍ന്നു.
400 കോടി മുടക്കിയാണ് ഓം റൗട്ട് പ്രഭാസിനെയും സെയ്ഫ് അലിഖാനെയും വെച്ച് ആദി പുരുഷ് എന്ന സിനിമ സംവിധാനം ചെയ്യുന്നത്.400 കോടിയില്‍ ഏറ്റവും കൂടുതല്‍ കോടികള്‍ മുടക്കിയിരിക്കുന്നത് സെറ്റ് ഇടാന്‍ വേണ്ടിയാണ് ആ സെറ്റിനാണ്... Read More
ഇത് രണ്ടാം തവണയാണ് കരീന കപൂര്‍ ഗര്‍ഭിണിയാകുന്നത് ആദ്യപ്രസവത്തില്‍ മകന് തൈമൂര്‍.അവനിപ്പോള്‍ വയസ്സ് നാലാകുന്നു.ആ പ്രസവവും അതിന് ശേഷം സ്വീകരിച്ച വ്യായാമവും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതായിരുന്നു.ശരീര സൗന്ദര്യം നില നിര്‍ത്താന്‍ മാസങ്ങള്‍ മാത്രം പ്രായമുള്ള... Read More
കരീന കപൂര്‍ എന്ന ബോളിവുഡ് നടി രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കാനുള്ള ഒരുക്കത്തിലും ഭര്‍ത്താവായ സെയ്ഫ് അലിഖാന്‍ എന്ന ബോളിവുഡ് നടന്‍ നാലാമത്തെ കുഞ്ഞിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലുമാണ്.സെയ്ഫിന്റെ ആദ്യ ഭാര്യയില്‍ രണ്ട് മക്കളാണ്.എന്തായാലും കരീന ഹാപ്പിയാണ്.ഈ... Read More
മകള്‍ ദുരന്തത്തില്‍ ചെന്ന് ചാടിയിട്ടുണ്ടെങ്കില്‍ അതിന് അമ്മക്ക് മാത്രമല്ല അച്ഛനുമുണ്ട് ഉത്തരവാദിത്വം.ചെറുപ്പക്കാരികളെ കിട്ടുമ്പോള്‍ നിലവിലുള്ള ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ചത് തെറ്റ് തന്നെയാണ് സെയ്ഫ് അലിഖാന്‍. നടന്‍ സുശാന്ത് സിങ് രജ്പുതുമായി ഡേറ്റിങ്ങിലായിരുന്നെന്നും,തായ്‌ലെന്റില്‍ ഒപ്പം... Read More
കരീന കപൂര്‍ തയ്യാറാണെങ്കില്‍ ഇനിയും-എന്നാണ്സെയ്ഫ് അലി ഖാന്‍ പറയുന്നത.ആദ്യ ഭാര്യയെയുംരണ്ട് മക്കളെയും ഉപേക്ഷിച്ചാണ് ബോളിവുഡ് താരംസെയ്ഫ് അലി ഖാന്‍ 2012ല്‍ കരീന കപൂറിനെ വിവാഹം കഴിച്ചത്.അമൃത സിംങായിരുന്നു ആദ്യ ഭാര്യ.1991ല്‍ വിവാഹിതരായ ഈ ദമ്പതികള്‍ക്ക്... Read More