നല്ല വേഷങ്ങള്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച നടിയാണ് സംവൃത സുനില്‍, സൂപ്പര്‍സ്റ്റാറുകളുടെ നായികയായി സിനിമയില്‍ തന്റെ വേഷം ഭദ്രമാക്കാന്‍ കഴിഞ്ഞ താരം അമേരിക്കയില്‍ നിന്നു വന്ന കല്യാണത്തിന് പിന്നാലെ പോയി അഭിനയം മതിയാക്കിയതായിരുന്നു,... Read More
SAMVRITHA SUNIL
തെലുങ്ക് മാധ്യമങ്ങളിലെ ഗോസിപ്പ് കോളങ്ങളില്‍ നിറയെ ഇപ്പോള്‍ഒരു വാര്‍ത്തയുണ്ട്.മലയാളത്തിന്റെ പ്രിയ നടി അനു ഇമ്മാനുവലുംസംവിധായകന്‍ ജോ്യാതി കൃഷ്ണയും വിവാഹിതരാകാന്‍ പോകുന്നു.ഇരുവരും കുറച്ച് വര്‍ഷങ്ങളായി പ്രണയത്തിലാണത്രേ.ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി സ്വപ്‌ന സഞ്ചാരി എന്ന സിനിമയില്‍... Read More
വിവാഹ ശേഷം മലയാള സിനിമക്ക് നഷ്ടപ്പെട്ട നടിമാരുടെ കൂട്ടത്തിലാകുമോ സംവൃതയെന്നും ആരാധകര്‍ സംശയിച്ചിരുന്നു.എന്നാല്‍ കലയെ സ്‌നേഹിക്കുന്ന ഭാര്യയെ സ്‌നേഹിക്കുന്ന ഭര്‍ത്താവിനെ കിട്ടിയത് കൊണ്ട് രണ്ടാം വരവ് സംവൃതക്ക് തടസ്സമായില്ല.കുറച്ച് വൈകിയെങ്കിലും മികച്ച റോളിലേക്ക് സംവൃതക്ക്... Read More
രസികന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് കിട്ടിയ നടിയാണ് സംവൃത സുനില്‍.താരത്തിന്റെ സൗന്ദര്യത്തിന്റെ മുതല്‍ കൂട്ട് സത്യത്തില്‍ ചിരിക്കാന്‍ വേണ്ടി വായൊന്ന് തുറന്നാല്‍ കാണുന്ന നിരതെറ്റിയ പല്ലുകളാണ്.പല്ലിന്റെ പ്രത്യേകത തന്നെയാണ് ആ മുഖത്തിന്റെ സൗന്ദര്യ രഹസ്യം... Read More
മലയാളത്തിന്റെ രസികന്‍ നടിയായിരുന്നു സംവൃതസുനില്‍,ലാല്‍ജോസിന്റെ രസികന്‍ എന്ന ചിത്രത്തില്‍ദിലീപിന്റെ നായികയായാണ് സംവൃത വെള്ളിത്തിരയിലെത്തുന്നത്.അവിടെ തുടങ്ങിയ സംവൃതയെ മലയാള സിനിമക്കിഷ്ടമായി.ആ ഇഷ്ടം മുതലാക്കി ഒത്തിരി നല്ല ചിത്രങ്ങളില്‍ യുവതാരങ്ങളുടെതടക്കം നായികയായി തിളങ്ങിയ താരം വിവാഹത്തോടെ സിനിമ... Read More