പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തന്റെ നായികയായി തൃഷവരുന്നതിന്റെ ത്രില്ലിലാണ് വിജയും അദ്ദേഹത്തിന്റെ ആരാധകരും, ലോകേഷ് കനകരാജാണ് വീണ്ടും തൃഷയെയും വിജയിനെയും ലിയോ എന്ന ചിത്രത്തിലൂടെ ഒന്നിപ്പിക്കുന്നത്… ഇതില്‍ സഞ്ജയ് ദത്തും, പൃത്വിരാജും അഭിനയിക്കുന്നുണ്ട്..... Read More
SANJAY DUTT
സ്വര്‍ണ്ണ ഖനിയില്‍ നിന്നുയര്‍ന്ന് വന്ന തീപ്പൊരിയില്‍ ആരാധകര്‍ശരിക്കും നടുങ്ങി.അപാരത ഉറ്റി നില്‍ക്കുന്ന KGF എന്ന സിനിമക്ക്പ്രായഭേദമന്യേ ആരാധകരെത്തി.പൂര്‍ണ്ണമായും ബാഹുബലിയിലെപോലെ സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് ഒന്നാം ഭാഗം നിര്‍ത്തിയത്. ഇനി രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുമ്പോള്‍മലയാളികള്‍ക്ക് ഇരട്ടി... Read More
ആഘോഷങ്ങളില്ലെങ്കിലും സൗഹൃദങ്ങള്‍ക്ക് ഒരു കുറവുമില്ല.ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ വീട്ടിലെത്തിയാണ് ഇത്തവണ മോഹന്‍ ലാല്‍ ദീപാവലിആഘോഷിച്ചത്.അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നത് മുതല്‍ ആരാധകരും ആഘോഷത്തിലാണ്. രണ്ട് സിംഹങ്ങളുടെ കൂടി ചേരല്‍ എന്നാണ്... Read More
ബോളിവുഡ് നടന്‍ പല തരത്തിലും വാര്‍ത്തകളുണ്ടാക്കി.ഒരു വേള ജയിലില്‍ കിടക്കേണ്ടിവരെ വന്നു.ഇപ്പോഴിതാ താരത്തിന് മാരകമായ ഒരു രോഗം പിടിപെട്ടതായ വാര്‍ത്ത എത്തിയിരിക്കുന്നു.ശ്വാസകോശക്യാന്‍സറാണ് താരത്തെ ബാധിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സഞ്ജയ് ദത്തിന് മൂന്നാം ഘട്ടത്തിലെത്തിയിരിക്കുകയാണത്രേ രോഗം.തുടര്‍ ചികിത്സക്കായി... Read More