നടന് വിജയ് തൃഷ വിവാഹം നിങ്ങള്‍ സ്വപ്നം കാണുന്നുണ്ടോ… സംഗീതയില്ലാതെ വിജയ് …
പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തന്റെ നായികയായി തൃഷവരുന്നതിന്റെ ത്രില്ലിലാണ് വിജയും അദ്ദേഹത്തിന്റെ ആരാധകരും, ലോകേഷ് കനകരാജാണ് വീണ്ടും തൃഷയെയും വിജയിനെയും ലിയോ എന്ന ചിത്രത്തിലൂടെ ഒന്നിപ്പിക്കുന്നത്… ഇതില്‍ സഞ്ജയ് ദത്തും, പൃത്വിരാജും അഭിനയിക്കുന്നുണ്ട്.. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ചു സിനിമകളില്‍ ഇരുവരും ജോഡികളായി കുരുവി, ആദി, ഗില്ലി, തിരുപ്പാച്ചി, ഇവ കൂടാതെ തെലുങ്കില്‍ ദോപിടി എന്ന ചിത്രത്തിലും അഭിനയിച്ചു..
കുടുംബത്തിന് വിജയ് എന്നും നൂറില്‍ നൂറായിരുന്നു എന്നാല്‍ ഇപ്പോ ആരാധകരില്‍ നിന്ന് ചെറിയൊരു ചോദ്യം… വീണ്ടു തൃഷയുമായിച്ചേരുമ്പോള് അതില്‍ നിഘൂടതകള്‍ ഒന്നുമില്ലലോ എന്ന്, ആരും വിശ്വസിക്കില്ല വിജയ് ഇത്തരത്തിലൊരു സാഹസം കാണിക്കുമെന്ന് കുടുംബത്തില്‍ അച്ഛനും അമ്മയുമായി ഇപ്പോള്‍ താരം അത്ര രാസത്തിലല്ല കാരണം തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമിച്ചതോടെയാണ് തന്റെ അച്ഛന് ചന്ദ്രശേഖറിനെ വിജയ് തള്ളി പറഞ്ഞത്.. ശ്രീലങ്കന്‍ സ്വദേശിനിയാണ് ഭാര്യ സംഗീത സോമലിംഗം ഇരുവരും 1999 ലാണ് വിവാഹിതരായത്.. രണ്ടു മക്കളാണ് താരത്തിന്.. തൃഷയുടെ കൂട്ടുകെട്ട് സിനിമയില്‍ മാത്രമാകട്ടെ എന്നാശ്വസിക്കാം കുടുംബകുട്ടികള് ഇതു തന്നെയാണ് വിജയിന്റെ വിജയമന്ത്രം ആ കെട്ടുറപ്പ് തകരാതിരിക്കട്ടെ. FC