SULFATH

ചോക്ലേറ്റ് നായകന്മാര്‍ മമ്മുട്ടിക്ക് പിന്നില്‍ത്തന്നെ നില്‍ക്കണം വയസ് കൂടുംതോറും യൗവ്വനയുകതനാവുകയാണ് മമ്മുട്ടി.. ഇതാ ആരാധകരെ അമ്പരപ്പിച്ച് വീണ്ടും മമ്മൂട്ടിയുടെ സ്‌റ്റെലിഷ് ലുക്ക്. ഭാര്യ സുല്‍ഫത്തിനൊപ്പം സുഹൃത്തിന്റെ മകന്റെ വിവാഹത്തിന് ദുബായിലെത്തിയതായിരുന്നു മമ്മൂട്ടി. ഫോട്ടോഗ്രാഫര്‍ ഷൗക്കത്തിന്റെ... Read More
താരസമ്പന്നമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സഹോദര പുത്രിയുടെ വിവാഹം. ലുലു എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയായ തൃശ്ശൂര്‍ നാട്ടിക മുസ്ലിയാം വീട്ടില്‍ എം.എ. അഷ്റഫ് അലിയുടെയും സീന അഷ്റഫ് അലിയുടെയും മകള്‍ ഫഹിമയുടെ... Read More
തന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരാള്‍ ഉമ്മ സുല്‍ഫത്താണെന്ന് നടന്‍ ദുല്‍ഖര്‍.പലപ്പോഴും അദ്ദേഹം ഇത് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.അച്ഛനും സൂപ്പര്‍സ്റ്റാറുമായ മമ്മുട്ടി ലൊക്കേഷനുകളില്‍ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രയിലും സിനിമാതിരക്കുകളിലും പെട്ടുപോകുമ്പോഴും കുടുംബത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം... Read More
ലോക്ക്ഡൗണിനിടെയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മുക്കയുംയുവ നടനും മകനുമായ ദുല്‍ഖര്‍ സല്‍മാനും കുടുംബത്തോടൊപ്പംപനമ്പള്ളി നഗറിലെ വീട് വിട്ട് വൈറ്റിലയില്‍ നിര്‍മ്മിച്ച പുതിയകൊട്ടാരത്തിലേക്ക് താമസം മാറിയത്.പല താരങ്ങളും ഈ വീട്ടില്‍സന്ദര്‍ശനം നടത്തിയത് വാര്‍ത്തയായിരുന്നു.പൃഥ്വിരാജ് ഫാമിലി,ഫഹദ് നസ്രിയ തുടങ്ങിയ... Read More
ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും.മുല്ലപൂംപൊടിയേറ്റ് കിടക്കുംകല്ലിനുമുണ്ടാവാം സൗരഭ്യം.ഈ പഴമൊഴികളെല്ലാം മമ്മുക്കയുടെഭാര്യ സുല്‍ഫത്തിന്റെയും കാര്യത്തില്‍ വളരെ കറക്ടാണ്.പുത്തന്‍ഗെറ്റപ്പിലെത്തിയിരിക്കുന്ന മമ്മുട്ടിക്കൊപ്പം ഇത്തവണ സുല്‍ഫത്തിനെ കൂടി ആരാധകര്‍ക്ക് കാണാന്‍ സാധിച്ചു.മെഗാസ്റ്റാര്‍ ധരിച്ചിരിക്കുന്നത് ഡെനീംഷര്‍ട്ടാണ്.അതുപോലെതന്നെയാണ് സുല്‍ഫത്തും മേച്ചിങായിട്ടുള്ള സല്‍വാറാണ് വേഷം.... Read More

You may have missed