മമ്മുട്ടിയെ പോലെ തന്നെ ഭാര്യ സുല്‍ഫത്തും വളരെ ചെറുപ്പം- കണ്ടവര്‍ക്ക് അസൂയ.
ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും.മുല്ലപൂംപൊടിയേറ്റ് കിടക്കും
കല്ലിനുമുണ്ടാവാം സൗരഭ്യം.ഈ പഴമൊഴികളെല്ലാം മമ്മുക്കയുടെ
ഭാര്യ സുല്‍ഫത്തിന്റെയും കാര്യത്തില്‍ വളരെ കറക്ടാണ്.പുത്തന്‍
ഗെറ്റപ്പിലെത്തിയിരിക്കുന്ന മമ്മുട്ടിക്കൊപ്പം ഇത്തവണ സുല്‍ഫത്തിനെ കൂടി ആരാധകര്‍ക്ക് കാണാന്‍ സാധിച്ചു.മെഗാസ്റ്റാര്‍ ധരിച്ചിരിക്കുന്നത് ഡെനീംഷര്ട്ടാണ്.അതുപോലെതന്നെയാണ് സുല്‍ഫത്തും മേച്ചിങായിട്ടുള്ള സല്‍വാറാണ് വേഷം.
ഇത്തവണത്തെ ലുക്ക് വെറൈറ്റിയാണ് താടിയും മുടിയുമെല്ലാം
നീട്ടി വളര്‍ത്തി ഒരു അജഗജ ലുക്ക്.അമല്‍ നീരദിന്റെ ബിഗ്ബി രണ്ടാം ഭാഗത്തിന്റെ ഗറ്റപ്പാണെന്നും കേള്‍ക്കുന്നുണ്ട്.ഈ ചിത്രത്തില്‍
ഇങ്ങനെയല്ലെന്ന് ബിഗ്ബിയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നുണ്ടെങ്കിലും ആരാധകര്‍ ഏറ്റെടുത്ത മട്ടാണ്.
ബിഗ്ബി രണ്ടാം ഭാഗത്തില്‍ സൗബിനും ശ്രീനാഥ് ഭാസിയും നല്ല
റോളിലുണ്ടാകുമെന്നും കേള്‍ക്കുന്നു.മമ്മുക്ക പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ട് പല താരങ്ങളും ചോദിക്കുന്നത് എങ്ങനെയാണ്
നിങ്ങള്‍ രണ്ട് പേരും യുവത്വം നിലനിര്‍ത്തി ഇങ്ങനെ മുന്നോട്ട്
പോകുന്നത് എന്നാണ്.താരങ്ങള്‍ മാത്രമല്ല ആരാധകരും ചോദിക്കുന്നത്് അത് തന്നെ. ഓരോ തവണ കാണുമ്പോഴും മെഗാസ്റ്റാറിനും ഭാര്യക്കും സൗന്ദര്യം കൂടി കൂടി വരികയാണ് അത് നിലനില്ക്കട്ടെ തുടര്‍ന്ന് പോകാനും ദൈവം അനുഗ്രഹിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.
ഫിലീം കോര്‍ട്ട്.