വിഷ്ണു മോഹന്‍ വിവാഹിതനായി വധു അഭിരാമി.. സിനിമാതാരങ്ങള്‍ എല്ലാവരുമെത്തി.. സുരേഷ് ഗോപിയാണ് …
1 min read
അനുഗ്രഹിക്കാന്‍ സുരേഷ് ഗോപിയാണ് ആദ്യമെത്തിയത്, പിന്നാലെ മമ്മുട്ടിയും, ഉണ്ണി മുകുന്ദന്‍ നായകനായ ‘മേപ്പടിയാന്‍’ സിനിമയുടെ സംവിധായകന്‍ വിഷ്ണു മോഹന്‍ വിവാഹിതനായി. അഭിരാമിയാണ് വിഷ്ണുവിന്റെ വധു. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ മകളാണ് അമ്മു എന്നു... Read More