ദുല്‍ഖര്‍ സല്‍മാനെ അലങ്കരിച്ച് മകള്‍ മറിയം.-എല്ലാം പോസ്റ്റ് ചെയ്തു നടന്-
കൊറോണക്കാലത്തെ ഓരോ കുസൃതികള്‍ മകള്‍ വക! എന്ന അടി
ക്കുറിപ്പോടെയാണ് മകള്‍ മറിയം ദുല്‍ഖര്‍സല്‍മാനെ അണിയിച്ചൊരുക്കിയതിന്റെ ഫോട്ടോകള്‍ POST ചെയ്തിരിക്കുന്നത്.വലതു കൈയ്യിലെ നഖങ്ങളിലെല്ലാം നെയില്‍ പോളീഷും ഒപ്പം കൈപത്തിയില്‍ പച്ച കുത്തിയ പോലെ ഒരു ചിത്രശലഭത്തെയും വരച്ചിരിക്കുന്നു.ആ ഫോട്ടോ POST ചെയ്ത്കൊണ്ട് ഇങ്ങിനെ കുറിച്ചു.
.തന്റെ രാജകുമാരിക്കായി, രാജകുമാരിയുടെ വേഷം കെട്ടുന്നുവെന്നും,ചില മേക്കപ്പ് രൂപമാറ്റങ്ങളെന്നുമെല്ലാം POST ലുണ്ട്.ലോക്ക്ഡൗണ്‍ കാലത്ത് തന്റെ
മകളോടൊപ്പമുള്ള സകല കുസൃതികളും താരം POST ചെയ്യാറുണ്ട്.
മുത്തച്ഛനായ മമ്മുട്ടിക്കും ചെറുമകള്‍ മറിയം തന്നെയായിരുന്നു ഈ
കൊറോണ കാലത്തെ എക ആശ്വാസം. കാരണം മകളുടെ കിളികൊഞ്ചലുകള്‍ക്ക് കാതോര്‍ക്കാന്‍ ഇപ്പോള്‍ ഒത്തിരി സമയമുണ്ടല്ലോ
മെഗാസ്റ്റാറിനും. കഴിഞ്ഞ പോസ്റ്റില്‍ പാചക പരീക്ഷണങ്ങളായി
രുന്നു.ദുല്‍ഖര്‍ POST ചെയ്തത്.നെല്ലിക്ക രുചിയോടെ കഴിച്ച കുട്ടിക്കാലവും അതുമായി ബന്ധപ്പെട്ട പാചകങ്ങളും.
ഫിലീം കോര്‍ട്ട്.