മഷൂറയുടെ ഗര്‍ഭം ബഷീര്ബഷിക്കും പറയാനുണ്ട്- എന്തായാലും.
ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍
മുന്നോട്ട് പോകുന്നത്.ഒരു ഭാര്യയുളളവന് ഇടത്തോട്ടും വലത്തോട്ടും തിരിയാന്‍ കഴിയാത്ത അവസ്ഥ.ഒരു റോങ് കോള്‍ കയറി വന്നാല്‍ വിളിച്ചത് സ്ത്രീയാണെങ്കില്‍ അതോടെ കഴിഞ്ഞു എല്ലാം.ഇത്
ആണിന്റെ മാത്രം കാര്യത്തിലല്ല പെണ്ണിന്റെ കാര്യത്തിലുംഇത് തന്നെയാണ് അവസ്ഥ.
എന്നാല്‍ ബിഗ്ബോസ് എന്ന ഷോയിലൂടെ താരമായ
ബഷീര്ബഷിക്കാണ് രണ്ട് ഭാര്യമാര്‍.ആദ്യ ഭാര്യയുടെ
സമ്മതത്തോടെ രണ്ടാമത് കെട്ടാന്‍ ബഷീറിന് കഴിഞ്ഞു.അദ്ദേഹത്തിന്റെയും കുടൂംബത്തിന്റെയും തൊഴില്‍ യൂടൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കലാണ്.അതായത് എന്നും തങ്ങളെ സ്നേഹിക്കുന്നവരുടെ ഇടയില്‍ നിറഞ്ഞ് നില്ക്കുക.അതെന്തായാലും
കൃത്യമായി നടക്കുന്നുണ്ട്.ബഷീറിനെ വിമര്‍ശിക്കുന്നവരുണ്ടെങ്കിലും അനുകൂലിക്കുന്നവര്‍ അതില്‍ കൂടുതലാണ്.
ആദ്യഭാര്യ സുഹാനയുടെ സമ്മതത്താലാണ് മഷൂറയെ ബഷീര്‍ കെട്ടിയത്.മഷൂറ ഗര്‍ഭിണിയാണെന്ന വാര്‍ത്തയാണ് ഏറ്റവും ലേറ്റസ്റ്റ്.അതിന് അവരുടെ
ചാനല്‍ Q&A സെക്ഷന്‍ ആണ് ഷെയര്‍ ചെയ്തിരിക്കുന്നത്.താന്‍ ഗര്‍ഭിണിയാണോ എന്ന് പലരും ചോദിക്കുന്നുണ്ട്.എന്നാല്‍ അല്ല.സൈഗു ബേബി തീരെ കുഞ്ഞല്ലെ,അവനെ ഒന്ന് കൊഞ്ചിച്ചി മതിയാകട്ടെ.
എന്റെ ജീവിതത്തില്‍ ഏറ്റവും മോശപ്പെട്ട നിമിഷം
ഉണ്ടായിട്ടില്ല.മാത്രമല്ല ജീവിതത്തില്‍ മറക്കാന്‍ ആകാത്ത ഒരു നിമിഷം തന്റെ വിവാഹമാണ്.ആ എടുത്ത
തീരുമാനം ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം ആയിരുന്നു.
എന്തായാലും ഉടന്‍ മഷൂറ ഗര്‍ഭിണിയാകട്ടെ.
ഫിലീം കോര്‍ട്ട്.