മേഘ്നയെയും കുഞ്ഞിനെയും വാരിപ്പുണര്‍ന്ന് -നസ്രിയയും ഫഹദും.ഹൃദയം നിറയും.
ഇതിലും വലിയ സന്തോഷം ഇനിയെന്താണ്.മലയാളത്തിന്റെ പ്രിയ നടി മേഘ്ന രാജിന്റെ ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മരണത്തിന് കീഴടങ്ങിയിരുന്നു.അന്ന് മേഘ്ന ഗര്‍ഭിണിയായിരുന്നു.കുഞ്ഞിനെ ഒരു നോക്കു കാണാന്‍ പോലും കഴിയാതെയാണ് മേഘ്നയുടെ ഭര്‍ത്താവും നടനുമായിരുന്ന ചിരഞ്ജീവി സര്‍ജ മരണത്തിന് കീഴടങ്ങിയത്.
അന്ന് മുതല്‍ മേഘ്നയെ വളരെ കരുതലോടെയാണ്
കുടുംബവും തന്റെ സഹ പ്രവര്‍ത്തകരും ഡോക്ടര്‍മാരും ആരാധകരും നോക്കിയിരുന്നത്.മേഘ്നയുടെ അടുത്ത സുഹൃത്തായ നസ്രിയ പലവട്ടം അവരെ വിളിച്ചു ആശ്വസിപ്പിച്ചിരുന്നു.
കോവിഡ് കാരണം ബാംഗ്ളൂരുവിലെ മേഘ്നയുടെ വസതിയില്‍ ചെല്ലാന്‍ കഴിയാതിരുന്ന നസ്രിയ,മേഘ്ന രാജ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കിയ വാര്‍ത്തയറിഞ്ഞ് ഏറെ സന്തോഷിച്ചിരുന്നു.ഇപ്പോഴിതാ കുഞ്ഞിനെ കാണാന്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ബാംഗ്ളൂരുവില്‍ മേഘ്നയുടെ വീട്ടിലെത്തിയിരിക്കുന്നു.ഒപ്പം ഫഹദും കൈ നിറയെ സമ്മാനങ്ങളും.
വളരെ നന്നായി നസ്രിയ.ഈ ഒരു സന്ദര്‍ഭത്തില്‍ ഇത്തരം സന്ദര്‍ശനം മേഘ്ന രാജിന് കരുത്ത് പകരും.ഫഹദ് എല്ലാ ഭാവുകങ്ങളും നേരുന്നു.ഒപ്പം മേഘ്നരാജിനും കുഞ്ഞിനും ആയൂരാരോഗ്യ സൗഖ്യം
നേരുന്നു.
ഫിലീം കോര്‍ട്ട്.