ആശുപത്രിയില്‍ നിന്ന് പിടിച്ചത് 11 പാമ്പുകളെ,നടി ജ്യോതികയാണ്.

രാക്ഷസി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. അത് സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് നടി ജ്യോതിക തഞ്ചാവൂരിലെ സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ചതിനെ
കുറിച്ചും അവിടുത്തെ വൃത്തിഹീനമായ സാഹചര്യത്തെ കുറിച്ചും
തുറന്നടിച്ചത് പൊതു വേദിയില്‍ വേണ്ടപ്പെട്ടവരുടെ മുന്നില്‍ വെച്ച്
വിളിച്ച് കൂവിയപ്പോള്‍ അതേറ്റു.ഉടന്‍ തന്നെ ജില്ലാ കലക്ടര്‍ തഞ്ചാവൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി. ശുചീകരണ തൊഴിലാളികളുമുണ്ടായിരുന്നു.ക്ലീനിങ്ങ് തുടങ്ങിയതോടെ ആശുപത്രിയില്‍ നിന്ന്
വിവിധ ഇനത്തില്‍പ്പെട്ട പതിനൊന്ന് പാമ്പുകളെയാണ് പിടികൂടിയത്.
പാമ്പുകളെ കണ്ട് കലക്ടര്‍ പോലും ഞെട്ടി.എന്നാല്‍ ഇപ്പോള്‍ ആശു
പത്രി അധികൃതര്‍ പറയുന്നത്,ജ്യോതിക വിമര്‍ശിച്ചത് കൊണ്ടല്ല
ഞങ്ങള്‍ ക്ലീന്‍ ചെയ്തത്.മാസത്തിലൊരു തവണ ഇത് പതിവുള്ളതാണ് എന്നാണ്.എന്തായാലും ജ്യോതിക ദൈവങ്ങളെയും,അമ്പലങ്ങളെയും വിമര്‍ശിച്ച് മുന്നേറുകയാണ് പിന്തുണയുമായി സൂര്യയുമുണ്ട്.മറ്റ് മതങ്ങള്‍ കൂടിയുണ്ടെന്ന് ഓര്‍ക്കണമെന്ന് വിമര്‍ശിക്കപ്പെട്ടവര്‍ പറയുന്നു.എന്തായാലും ജ്യോതിക വിമര്‍ശനം നല്ലതാണ് അതില്‍
നന്മയുണ്ടാകട്ടെ, ഫിലീം കോര്‍ട്ട്.