ചക്കപ്പഴത്തിലെ പൈങ്കിളി പറയുന്നു മാന്യമായി വേര്‍പിരിഞ്ഞു അഞ്ച് വര്‍ഷത്തെ ബന്ധം.
ഒത്തിരി അഭിനയിച്ചിട്ടുണ്ട് എന്നാല്‍ നാലാളറിയുന്നത് ആദ്യമായി.
അതിനുള്ള യോഗം വന്നത് ഇപ്പോഴാണ്.ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലെ താരമാണ് ശ്രുതി രജനീകാന്ത്.ശരിക്കുള്ള പേര് പറഞ്ഞാല്‍ ചിലപ്പോള്‍ തിരിച്ചറിയില്ല.പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരം. അവര്‍ പറയുന്നതിങ്ങനെ-
ഒത്തിരി ഓഡീഷനുകളില്‍ പങ്കെടുത്തു ജൂനിയര്‍ ആര്‍ട്ടിസ്റ്റായി.6 വര്‍ഷമാണ് ഇതിന് പിന്നാലെ ഓടിപാഞ്ഞ് നടന്നത്.കാത്തിരിപ്പിനൊടുവില്‍ കുഞ്ഞെല്ദൊയില് മികച്ച കഥാപാത്രം കിട്ടി.മോഡലിങ് തുടങ്ങി സോഷ്യല്‍ മീഡിയയില്‍ ആക്ടീവായതോടെ ചക്കപ്പഴത്തില്‍ അവസരം ലഭിച്ചു.വീട്ടില്‍ വിവാഹാലോചനകളുടെ പൂരമാണ്.
എനിക്കൊരു പ്രണയമുണ്ടായിരുന്നു അഞ്ച് വര്‍ഷം നീണ്ടു നിന്ന
പ്രണയം ഞങ്ങള്‍ പരസ്പരം പറഞ്ഞവസാനിപ്പിക്കുകയായിരുന്നു.
അതിന് തക്ക ചില കാരണങ്ങളുമുണ്ടായിരുന്നു.പ്രണയം ഒഴിഞ്ഞത്
നന്നായി ശ്രുതി എല്ലാത്തിനും അത് തടസ്സമാണ്.
ഫിലീം കോര്‍ട്ട്.