ജയറാമിന്റെ മകള്‍ അനു വിവാഹിതയാകുന്നു-തെലുങ്കു നടന് ജോ്യാതി കൃഷ്ണയെ.
തെലുങ്ക് മാധ്യമങ്ങളിലെ ഗോസിപ്പ് കോളങ്ങളില്‍ നിറയെ ഇപ്പോള്‍
ഒരു വാര്‍ത്തയുണ്ട്.മലയാളത്തിന്റെ പ്രിയ നടി അനു ഇമ്മാനുവലും
സംവിധായകന് ജോ്യാതി കൃഷ്ണയും വിവാഹിതരാകാന്‍ പോകുന്നു.ഇരുവരും കുറച്ച് വര്‍ഷങ്ങളായി പ്രണയത്തിലാണത്രേ.ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി സ്വപ്ന സഞ്ചാരി എന്ന സിനിമയില്‍ ബാലതാരമായാണ് അനു അരങ്ങേറിയത്.പിന്നെ അവര്‍ തെലുങ്കിലേക്ക് ചുവടുമാറ്റി അവിടെ അതിവേഗം അനു ക്ലിക്കായി.മലയാളത്തിലേക്ക് ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായികയായും അനു എത്തി.അല്ലു അര്‍ജ്ജുന്‍ന്റെ ഹിറ്റ് ചിത്രമായ എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ എന്ന ചിത്രത്തില്‍ നായികയായി.പ്രണയം വിവാഹം എന്നിവയെകുറിച്ചുള്ള വാര്‍ത്ത ഇങ്ങനെ-
ഓക്സിജന്‍ എന്ന ചിത്രത്തിന്റെ സംവിധായകന് ജോ്യാതി കൃഷ്ണയുമായി താരസുന്ദരി അനു ഇമ്മാനുവല്‍ പ്രണയത്തിലാണെന്നും എന്നാല്‍ ഇരുവരും ഇതിനെകുറിച്ചൊന്നും പറഞ്ഞിട്ടില്ലെന്നും വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ പറയുന്നു.ഇനി ഇരുവരും വിവാഹിതരാവുകയാണെങ്കില്‍ കമ്മിറ്റ് ചെയ്ത എല്ലാ ചിത്രങ്ങളും പൂര്ത്തിയാക്കിയശേഷമായിരിക്കുമേ്രത വിവാഹം.എന്തായാലും ഈ വാര്‍ത്തയിലെ സത്യത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.
ഫിലീം കോര്‍ട്ട്.