ദിലീപിനെ കൈവിട്ട് താരങ്ങള്‍, മോഹന്‍ലാലും, മമ്മുട്ടിയും, പൃഥ്വിരാജ് തുടങ്ങി എല്ലാവരും നടിക്കൊപ്പം……
ഈ അവസാന നിമിഷം ദിലീപിനെ മുന്‍നിര താരങ്ങളടക്കം കൈവെടിയണമെങ്കില് തക്കതായ കാരണമുണ്ട്, കേസ് രണ്ടാമതും ഉയര്‍ന്നു പൊങ്ങിയപ്പോഴാണ് ദിലീപിനെ സകല താരങ്ങളും കൈവെടിയുന്നത് എന്നത് ശ്രദ്ധേയമാണ് മഞ്ജുവാര്യരെ ഒഴിവാക്കി വന്ന ദിലീപിനെ പിതൃസ്ഥാനത്തുനിന്നുകൊണ്ട് കാവ്യയെ വിവാഹം കഴിച്ചുകൊടുത്ത മമ്മുട്ടിവരെ കൈവിട്ടതിന്റെ ഞെട്ടലിലാണ് ആരാധകര്‍,
അങ്ങനെ നോക്കുമ്പോള്‍ കുറ്റം ചെറുതല്ല ദിലീപിന് ഇതില്‍ പങ്കുണ്ടോ എന്ന് സംശയം ആരാധകരിലും ബലപ്പെട്ടിരിക്കുകയാണ്, ഇപ്പോഴിതാ ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി മമ്മൂട്ടിയും മോഹന്‍ലാലും. കഴിഞ്ഞ ദിവസം നടി എഴുതിയ കുറിപ്പ് പങ്കുവെച്ചാണ് ഇരുവരും രംഗത്തെത്തിയത്. ‘നിനക്കൊപ്പം എന്ന് മമ്മൂട്ടിയും ‘ബഹുമാനം’ എന്ന് മോഹന്‍ലാലും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പിന്തുണയറിയിച്ചു. ഇവര്‍ക്ക് പുറമേ പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ജയസൂര്യ, ദുല്‍ഖര്‍ സല്മാന്, മഞ്ജു വാര്യര്‍, ആഷിഖ് അബു, അന്നാ ബെന്‍, പാര്‍വതി, റിമ കല്ലിങ്കല്‍, ഐശ്വര്യ ലക്ഷ്മി, ബാബുരാജ് തുടങ്ങി നിരവധി താരങ്ങള്‍ വിഷയത്തില്‍ നടിയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടി പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായിരുന്നു, നീതിക്ക് കാത്തിരിക്കുന്നവരെ വട്ടം കറക്കാതെ നിയമം വേഗതിയില്‍ പ്രവര്‍ത്തിക്കുക FC