നടന് റിയാസ്ഖാന് കിട്ടിയത് നല്ല നാടന്‍ തല്ല്!
ചെന്നൈയില്‍ പനൈയൂരിലെ വീട്ടിലാണ് റിയാസ്ഖാന് താമസിക്കു
ന്നത്.കൊറോണ വൈറസ് വ്യാപനം തടയാന്‍ ലോക്ക്ഡൗണിലാണ്
രാജ്യം.എല്ലാവരും അതനുസരിച്ച് സ്വന്തം വസതികളില്‍ തമ്പടിച്ചിരി
ക്കുകയാണ്.
അതിനിടയിലാണ് തന്റെ വീടിന് മുമ്പിലൂടെ ഒരു കൂട്ടം യുവാക്കള്‍ തമാശയുമായി കടന്ന് പോകുന്നത് റിയാസ്ഖാന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ഉടന്‍ അദ്ദേഹം അവരെ വിളിച്ച് രോഗത്തിന്റെയും രാജ്യത്തിന്റെയും അപകടാവസ്ഥയെ കുറിച്ച് ബോധവത്ക്കരണം നടത്തി.
എന്നാല്‍ ആ കൂട്ടത്തിലുള്ള ചിലര്‍ ഇടഞ്ഞു.തങ്ങളെ രോഗം
ബാധിക്കില്ലെന്നായി അവര്‍.എന്നാല്‍ കൂട്ടംകൂടാതെ നടന്ന് പോകാന്‍
നടന് ആവശ്യപ്പെട്ടു.പക്ഷെ സംഭവിച്ചത് മറിച്ചായിരുന്നു.അവര്‍
കൂട്ടത്തോടെ റിയാസ്ഖാനിട്ട് പണികൊടുത്തു.
തൊട്ടടുത്ത വീട്ടിലുള്ള ആള് പോലീസിനെ വിവരമറിയിച്ചു.
അക്രമിക സംഘത്തില്‍ നിന്ന് താരത്തെ രക്ഷിച്ചു.രണ്ട് പേരെ
അറസ്റ്റ് ചെയ്യുകയും ചെയ്തു.
ദയവായി സര്‍ക്കാറുകളുടെ വാക്ക് ധിക്കരിക്കാതിരിക്കുക.നമുക്ക്
ചെറുത്ത് തോല്‍പ്പിക്കാം കൊറോണയെ.രാജ്യമാണ് വലുത്.നശിപ്പി
ക്കരുത്.റിയാസ്ഖാന് കൂടുതല്‍ പരിക്കുകളില്ല.നന്മയുള്ള പ്രവര്‍ത്തി
ക്ക് നാശംപിടിച്ചവരുടെ ശിക്ഷ.
ഫിലീം കോര്‍ട്ട്.