നടി അനുമോളോട് കൂടുതല്‍ കെട്ടിയാല്‍ എയ്ഡ്സ് വരുമെന്ന്-കൊടുത്ത മറുപടി ഇതാ….
സ്ത്രീകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം ചെരിയുന്ന ഒരു വിഭാഗം ആണുങ്ങള് സമൂഹത്തിലുണ്ട്.നടിമാര്ക്കെതിരെയാകുമ്പോള് പലപ്പോഴും മാന്യതയുടെ അതിര് വരമ്പുകള്‍ ലംഘിക്കപ്പെടും.സജിന്‍ ബാബു സംവിധാനം ചെയ്ത് കനികുസൃതി നായികയായ ബിരിയാണിയുമായി ബന്ധപ്പെട്ട താന്‍ പങ്കുവെച്ച വീഡിയോക്ക് താഴെ മോശം കമന്റുകളുമായി എത്തിയ ആള്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി നടി അനുമോള്‍.
എയ്ഡ്സ് വരും അനുമോളെ പെണ്ണുങ്ങള് ഒന്നില്‍ കൂടുതല്‍ കെട്ടിയാല്‍ സയന്‍സാണ് എന്നാണ് ആള് കമന്റിട്ടത്.അതിന് ഓഹോ ആ സയന്‍സ് ആണുങ്ങള്ക്കില്ലെ എന്നാണ് അനുമോളുടെ മറുപടി.അനുമോളെ പിന്തുണച്ച് നിരവധി പേര് രംഗത്തെത്തിട്ടുണ്ട്.കമന്റ് വൈറലായി മാറുന്നു.ഇത്തരം ധീരമായ കമന്റുകള്‍ പ്രോത്സാഹിപ്പിക്കുന്ന സമൂഹം പുറത്തുമുണ്ട്.
ഫിലീം കോര്‍ട്ട്.