സൗന്ദര്യം നിലനിര്‍ത്താന്‍ നടി സീമ ജി നായര്‍ വാരി പൂശുന്നത് കണ്ടൊ?
53ാം വയസ്സിലും തന്റെ ചര്‍മ്മ രഹസ്യം എന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി സീമ ജി നായര്‍.നടിയായിരുന്ന അമ്മ പങ്കുവെച്ചിരുന്ന കുഞ്ഞ് ടിപ്സാണ് സീമ പറയുന്നത്.പ്രായം അമ്പത് കടന്നിട്ടും തന്റെ മുഖത്ത് ചുളിവ് വീഴാത്തതും ചര്‍മ്മം വരണ്ടതാകാത്തതും ഈ സൗന്ദര്യകൂട്ടിന്റെ സഹായം കൊണ്ടാണെന്ന് സീമ പറയുന്നു.
പ്രധാനമായും പങ്കുവെച്ച രണ്ട് ടിപ്സാണ് സീമ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.സ്നേഹസീമ എന്ന തന്റെ യൂടൂബ് ചാനലിലൂടെയാണ് സൗന്ദര്യത്തിന്റെ പൊടികൈകള്‍ സീമ പങ്കുവെച്ചത്.കസ്തൂരി മഞ്ഞളും തൈരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണെന്ന് സീമ പറയുന്നു കൂടാതെ രാത്രി കിടക്കും മുമ്പ് കറ്റാര്‍ വാഴയും തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും നല്ലതാണത്രെ.
ഫിലീം കോര്‍ട്ട്.