നടി സനുഷ തടിച്ച് ചീര്‍ത്തു.ഇപ്പോള്‍ കണ്ടോ പറയുന്നത്.
ചെറിയ പ്രായത്തില്‍ തന്നെ തെന്നിന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും അഭിനയ മികവ് തെളിയിച്ച നടിയാണ് സനുഷ സന്തോഷ്.അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തുറന്ന് പറയുന്നതിലൂടെയും ആരാധകരെ നേടിയ താരം കൂടിയാണ് സനുഷ.ഇപ്പോഴിതാ തനിക്ക് നേരെ നടക്കുന്ന ബോഡിഷെമിംഗ്നെതിരെ പ്രതികരിച്ച് സനുഷ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു.
തന്റെ തടിയെ കുറിച്ച് ആരും വ്യാകുലപ്പെടേണ്ട എന്നാണ് സനുഷ ഫേസ്ബുക്കില്‍ കുറിച്ചത്.’എല്ലാം തികഞ്ഞവരായി ആരും തന്നെ ഇല്ല എന്നും രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ ബാക്കി 3 വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് വരുന്നതെന്നും സനുഷ ഫേസ്ബുക്കില്‍ എഴുതി’.തന്റെ തടിയെ കുറിച്ച് വായാകുലപ്പെടുന്നവരോട് ശരീരഭാരം കുറഞ്ഞ് സൗന്ദര്യമുള്ളവരായി എല്ലാകാലവും നില്ക്കാന് പറ്റില്ല. മറ്റൊരാളെ ബോഡി ഷെമിംഗ് ചെയ്ത് ചൊറിയാന്‍ താത്പര്യമുള്ളവരാണ് നിങ്ങള്‍ എങ്കില്‍ ഒന്നോര്‍ക്കുക.നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്.എല്ലാം തികഞ്ഞവരല്ല ആരും തന്നെ എന്നോര്‍ക്കുക.സനുഷയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്.
ഫിലീം കോര്‍ട്ട്.