നന്നായി ചെറുതായിട്ടില്ലേ അമല പോളാണ്… കുഞ്ഞുടുപ്പിട്ട് കുട്ടിയെപ്പോലെ മനോഹരി…..
![](https://filmcourtonline.com/wp-content/uploads/2022/02/AMALA-SMALL.jpg)
അമലപോള്‍ ആള്പൊളിയാണ് ഒറ്റ തെറ്റേ ചെയ്തിട്ടുള്ളൂ ഒന്ന് കെട്ടി, കെട്ടിയവന് കരുതി പൂട്ടാമെന്ന് എന്നാല്‍ സ്വാതന്ത്ര്യം നന്നായി അനുഭവിച്ച കുട്ടിയായ അമലയെ അങ്ങനെ കെട്ടിപ്പൂട്ടാന്്പറ്റോ, ആ വിവാഹം വേര്‍പെടുത്തി ആള് സിനിമയില്‍ സജീവമായി, പലതരം ഫോട്ടോകള്‍ അമല പോസ്റ്റ് ചെയ്യും അതുപോലെ പുതിയതൊന്നിതാ വലിയ വള്ഗറില്ല എന്നുവേണം പറയാന്‍…. കുട്ടിത്തം നിറഞ്ഞ ഫോട്ടോ.. നീലത്താമര എന്ന സിനിമയില്‍ സഹനടിയുടെ റോളില്‍ അഭിനയിച്ച് ഇന്ന് തെന്നിന്ത്യയില്‍ ഒട്ടാകെ തിരക്കേറിയ നായികമാരില്‍ ഒരാളായി മാറിയ നടിയാണ് അമല പോള്‍. ആദ്യം മലയാളത്തില്‍ അഭിനയിച്ച അമല പോള്‍ അടുത്ത ചിത്രത്തില്‍ തന്നെ തമിഴിലേക്ക് പോയി. തമിഴില്‍ മൈന എന്ന സിനിമ അമലയുടെ ജീവിതം തന്നെ മാറ്റിമറിച്ചു തമിഴില്‍ സ്ഥാനം ഉറപ്പിക്കാന്‍ ആ സിനിമ കൊണ്ട് അമലയ്ക്ക് സാധിച്ചു.
മലയാളത്തിലേക്ക് പിന്നീട് അമല എത്തിയത് മോഹന്‍ലാലിന്റെ നായികയായിട്ടാണ്. റണ്‍ ബേബി റണ്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം നായികയായി അഭിനയിച്ച അമലയ്ക്ക് പിന്നീട് കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ മലയാളത്തില്‍ തന്നെ ലഭിക്കാന്‍ തുടങ്ങി. ഒരു ഇന്ത്യന്‍ പ്രണയ കഥ, മിലി പോലെയുള്ള സിനിമകളിലെ പ്രകടനം പ്രേക്ഷകര്‍ താരത്തിനെ പ്രശംസിച്ചു. സിനിമയില്‍ അഭിനയിക്കുന്ന സമയത്തായിരുന്നു അമലയുടെ വിവാഹം നടന്നത്. തമിഴിലെ സംവിധായകനായുള്ള വിവാഹബന്ധം പക്ഷേ പിന്നീട്ട് നിയമപരമായി തന്നെ വേര്‍പിരിഞ്ഞു. അതിന് ശേഷം വീണ്ടും സിനിമകളില്‍ സജീവമായ അമല ഇപ്പോള്‍ ആട് ജീവിതം എന്ന മലയാള സിനിമയിലാണ് അഭിനയിക്കുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസ്സി ചിത്രമാണ് ഇത്. FC