പതിനാല് വര്‍ഷത്തെ കാത്തിരിപ്പ് നടി മുത്ത് മണി ഗര്‍ഭിണി-
സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍.
2006ലാണ് ചുരുളന്‍ മുടിക്കാരിയായ മുത്തുമണിയെ സത്യനന്തിക്കാട്
മോഹന്‍ലാല്‍ ചിത്രമായ രസതന്ത്രത്തിലൂടെ അഭിനയരംഗത്തെത്തിക്കുന്നത്.നാടകത്തിലായിരുന്നു ആദ്യകാലങ്ങളില്‍.എന്നാല്‍ 2006ല്‍ രസതന്ത്രത്തോടെ മുത്തുമണിയും മികച്ച നടിയായി ഉയര്‍ന്നു.തുടര്‍ന്ന് നിരവധി സിനിമകളിലഭിനയിച്ച താരസുന്ദരിക്ക് ഒരു ദു:ഖമേ ഉണ്ടായിരുന്നുള്ളൂ.വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തോളം കുട്ടികള്‍ ഉണ്ടാകാത്തതിനാല്‍.എന്നാല്‍ 14 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാവുകയാണ്.
വിവാഹം കഴിഞ്ഞ് 15ാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇവര്‍ക്ക്
താലോലിക്കാന്‍ ഒരു തങ്കകുടമെത്തും.2006ലായിരുന്നു മുത്തുമണിയും നാടകനടനായ P.R. അരുണും വിവാഹിതരായത്.വിവാഹവും
സിനിമ അരങ്ങേറ്റവും 2006ല്‍ തന്നെയായിരുന്നു.അരുണും നാടകം വഴി സിനിമയിലെത്തിയ ആളാണ്.നെല്ലിക്ക എന്ന സിനിമയുടെ കഥ എഴുതിയ അരുണ്‍ ഫൈനല്‍സ് എന്ന ചിത്രം സംവിധാനം
ചെയ്തു.
തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ അധ്യാപകന് കൂടിയാണ്
മുത്തുമണിയുടെ ഭര്‍ത്താവ് അരുണ്‍.കാവലന് എന്ന സുരേഷ്ഗോപി
ചിത്രമാണ് മുത്തുമണിയുടേതായി ഇറങ്ങാനുള്ളത്.ആയൂര്‍ ആരോഗ്യത്തോടെ കുഞ്ഞ് ജനിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഫിലീം കോര്‍ട്ട്.