പിറന്നാള്‍ ദിനത്തില്‍ നടി ഉര്‍ഫി വന്നത് പിറന്ന പടി…..
തന്റെ വസ്ത്രധാരണത്തിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള താരമാണ് ബോളിവുഡ് നടി ഉര്‍ഫി ജാവേദ്. ബിഗ്ബോസിന്റെ ഹിന്ദി പതിപ്പിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതമായ താരമാണ് ഉര്‍ഫി. ഗ്ലാമറസ് വേഷങ്ങളില്‍ മാത്രമാണ് ഉര്‍ഫി ജാവേദിനെ കാണാന്‍ സാധിക്കാറുള്ളത്.ഗ്ലാമറസ് വേഷങ്ങളില്‍ ഉള്ള ഫോട്ടോഷൂട്ടും ഇടയ്ക്കിടെ നടത്താറുണ്ട് ഉര്‍ഫി ജാവേദ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഉര്‍ഫി ജാവേദ് തന്റെ ഫോട്ടോകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്.ഇക്കഴിഞ്ഞ ഒക്ടോബര്‍ 15നായിരുന്നു താരത്തിന്റെ പിറന്നാള്‍. എന്നാല്‍ പ്രീ-ബെര്‍ത്ത്ഡെ പാര്‍ട്ടിക്കായിട്ടാണ് എത്തിയ ഉര്‍ഫിയുടെ വേഷം കണ്ട് ഞെട്ടലിലാണ് ആരാധകര്‍ ബേബി പിങ്ക് നിറത്തിലുള്ള ഡ്രസ്സാണ് താരം ധരിച്ചിരിക്കുന്നത്. പ്രീ-ബെര്‍ത്ത്ഡെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഉര്‍ഫിയുടെ സുഹൃത്തായ അഞ്ജലി അറോറ എത്തിയിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് പൂര്‍ണ നഗ്നയായിട്ടാണ് ഗ്ലാസില്‍ പെയിന്റ് അടിച്ചുള്ള ചിത്രം ഉര്‍ഫി പങ്കുവെച്ചിരുന്നത്.നടി നഗ്നത മറച്ചിരിക്കുന്നത് മഞ്ഞ നിറത്തിലുള്ള പെയിന്റ് അടിച്ചാണ്.ആ ചിത്രങ്ങള്‍ക്ക് ‘എനിക്ക് എങ്ങനെയാണ് അറിയില്ല, എന്നോടു ചോദിക്കരുത്’എന്നായിരുന്നു ഉര്‍ഫി നല്കിയ ക്യാപ്ഷന്‍. എന്തൊരു ഗംഭീര ഐഡിയയാണ് എന്നാണ് പലരും ചോദിച്ചത് എന്നാല്‍ അതിനൊപ്പം ഈ ചിത്രങ്ങള്‍ക്ക് വലിയ വിമര്‍ശനവും ഉയര്‍ന്നു വന്നിരുന്നു.FC