മകള്‍ മീനാക്ഷിക്കില്ല ഈ സൗന്ദര്യം… ക്യുട്ട് ബേബിയായി മഞ്ജുവാര്യര്‍ ഡല്‍ഹിയില്‍… വരവേറ്റ് ആരാധകര്‍….
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയില്‍ ഉറച്ച് നില്‍ക്കുകയാണ് നടി മഞ്ചു വാര്യര്‍.കുറച്ച് കാലം അഭിനയ ലോകത്ത് നിന്ന് മാറി നിന്നപ്പോഴും ഈ താരത്തെ മലയാളികള്‍ ഓര്‍ത്തിരുന്നു.പിന്നീട് നടിയുടെ രണ്ടാം വരവിനും ആദ്യം കൊടുത്ത അതേ സ്നേഹവും പരിഗണനയും ആരാധകര്‍ കൊടുത്തു.ഇന്ന് മലയാള സിനിമയില്‍ തിരക്കുള്ള നടിയാണ് മഞ്ചു.രണ്ടാം വരവില്‍ താന്‍ ആദ്യം ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ റോളുകള്‍ പരീക്ഷിക്കാനും ഒരു മടിയും കാണിച്ചില്ല.’ഹൗ ഓള്‍ഡ് ആര് യു’ എന്ന കുഞ്ചാക്കോ ബോബന് ചിത്രത്തിലൂടെ ഒരു വമ്പന്‍ തിരിച്ചുവരവ് നടത്തിയ മഞ്ചു പിന്നീട് തമിഴ് സിനിമയിലും അഭിനയിച്ചു.പരസ്യ ചിത്രങ്ങളിലൂടെയാണ് രണ്ടാം വരവ് അറിയിച്ചത്.കല്ല്യാണ്‍ ജ്വല്ലറിയുടെ നിരവധി പരസ്യങ്ങളില്‍ മഞ്ചു പ്രത്യക്ഷപ്പെട്ടു. 8 വര്‍ഷമായി കല്ല്യാണിന്റെ ബ്രാന്റ് അംബാസ്സഡറായി പ്രവര്‍ത്തിക്കുന്നുണ്ട് മഞ്ചു. ഇവരുടെ നിരവധി പരസ്യത്തില്‍ മഞ്ചു എത്തിയിട്ടുണ്ട്.ഇപ്പോഴിത കല്ല്യാണ്‍ ജ്വല്ലറിയുടെ പുതിയ ഷോറും ഉദ്ഘാടനത്തിനെത്തിയ മഞ്ചുവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.എവിടെയും വേറിട്ട ലുക്ക് പരീക്ഷിക്കാറുള്ള മഞ്ചു ഇത്തവണയും അത്തരമൊരു ലുക്കിലാണ് എത്തിയത്.സിംപിള്‍ ഗൗണ്‍ ധരിച്ചാണ് ഉദ്ഘാടനത്തിനെത്തിയത്.ഹെയര്‍ സ്റ്റൈലില്‍ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട്.താനും കല്ല്യാണും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് അവിടെ വെച്ച് മഞ്ചു സംസാരിച്ചു. നേരത്തെ സഹോദരനോടൊപ്പം അവധി ആഘോഷിക്കുന്ന മഞ്ചുവിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.സഹോദരനും മകള്‍ക്കുമൊപ്പം സൈക്കിള്‍ ചവിട്ടി പോകുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.നിമിഷ നേരം കൊണ്ടാണ് ഇത് വൈറലായത്.ഇപ്പോഴിത തന്റെ നഷ്ടങ്ങളെ ഓര്‍ത്തുള്ള മഞ്ചുവിന്റെ വാക്കുകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് അക്കാലത്തെ ഏറെ തിരക്കുള്ള മഞ്ചുവാര്യരെയാണ്.മോഹന്‍ ലാലിന്റെ നായിക കഥാപാത്രമായി തന്നെ പ്രിയദര്ശന് പരിഗണിച്ചിരുന്നു എന്ന് മഞ്ചു അറിഞ്ഞത് അടുത്ത കാലത്ത് മാത്രമാണ്.മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് പ്രിയദര്ശന് ഇക്കാര്യം മഞ്ചുവിനോട് പറഞ്ഞത്.ലേഖ എന്ന കഥാപാത്രമായി അഭിനയിക്കാനുള്ള അവസരം വഴിമാറിയതില്‍ നിരാശ തോന്നി എന്നും മഞ്ചു പറഞ്ഞു.മഞ്ചുവാര്യരെ ബന്ധപ്പെടാന്‍ സാധിക്കാത്തതുകൊണ്ടാണ് അന്ന് ആ അവസരം നഷ്ടപ്പെട്ടത്.അങ്ങനെ ചന്ദ്രലേഖയിലെ ആ കഥാപാത്രമായി പൂജഭദ്ര അഭിനയിക്കുകയും ചെയ്തു.വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്ശന് ചിത്രത്തില്‍ മഞ്ചുവാര്യര്‍ എത്തുകയാണ്. മോഹന്‍ലാല്‍ പ്രിയദര്ശന് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ മഞ്ചു ഒരു പ്രധാന വേഷം തന്നെയാണ് ചെയ്യുന്നത്.ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.FC