മലയാളികളുടെ ഇഷ്ട ബാല താരങ്ങള്‍ ബേബി ശാലിനിയും ബേബിശാമിലിയും-ഒന്നിച്ചൊരു ഫോട്ടോ.
എന്റെ മാമാട്ടിക്കുട്ടിയമ്മയും ഗീതാഞ്ജലിയും കണ്ട ഓരോരുത്തരും
കൊതിച്ചിച്ചുണ്ടാകും ഇങ്ങനെയുള്ള കുഞ്ഞുങ്ങളുണ്ടാവണമേ എന്ന്.അത്രക്ക് ഓമനത്തം കൊടുത്താണ് ഓരോ സംവിധായകരും ഇരുവരെയും അഭിനയിപ്പിച്ചത്.ബാലതാരങ്ങളായി ഇരുവരും എത്ര സിനിമകളില്‍. ഫാസിലായിരുന്നു എന്റെ മാമാട്ടികുട്ടിയമ്മയിലൂടെ ശാലിനിയെ കൊണ്ട് വന്നത്.അതെ ഫാസില്‍ തന്നെ അനിയത്തിപ്രാവിലൂടെ ശാലിനിയെ നായികയുമാക്കി.തമിഴില്‍ അഭിനയിക്കാന്‍ പോയ ശാലിനിയെ പിന്നീട് നടന് തല അജിത്ത് വിവാഹം കഴിക്കുകയായിരുന്നു.
തമിഴിലും മലയാളത്തിലും ഹിറ്റായ സഹോദരിമാരാണ് ശാലിനിയും
ശാമിലിയും ഇരുവരും ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒത്തുചേര്‍ന്നപ്പോള്‍ എടുത്ത ഫോട്ടോയാണ് ശാമിലി പങ്കുവെച്ചത്.ആരാധകര്‍ കാണാന്‍ കൊതിച്ച ചിത്രങ്ങളായത് കൊണ്ട് വേഗം വൈറലായി ഇരുവരും.
രണ്ടാം വയസ്സില്‍ അഭിനയിച്ച് തുടങ്ങിയ ശാമിലി മലയാളം,തമിഴ്,കന്നട ഭാഷകളിലെല്ലാം അഭിനയിക്കുകയും മികച്ച ബാലതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.ശ്യാമിലി നായികയായെത്തിയത് തെലുങ്ക് ചിത്രമായ ഒയേ യിലൂടെയായിരുന്നു.സിദ്ധാര്‍ത്ഥനായിരുന്നു നായകന്.ഹരികൃഷ്ണന്‍സ്,വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന മലയാള ചിത്രങ്ങളിലും മികച്ച വേഷത്തിലെത്തിയിട്ടുണ്ട്.ശാമിലി നായികയായെത്തി വലിയ ഗ്രിപ്പ് കിട്ടാത്തത് കൊണ്ട് ശാമിലി അഭിനയം തത്ക്കാലത്തേക്ക് മതിയാക്കി.പഠനത്തിനും പെയ്ന്റിങിനും പെയ്ന്റിങ് എക്സിബിഷനും പ്രാധാന്യം
നല്‍കുകയായിരുന്നു.ഇരുവരെയും ഒന്നിച്ച് കാണാന്‍ കഴിഞ്ഞതില്‍
നിറഞ്ഞ സന്തോഷം രേഖപപെടുത്തികൊണ്ട്…
ഫിലീം കോര്‍ട്ട്.