മാറിലുള്ളത് സൂപ്പര്‍- നടി അശ്വതി കൊടുത്ത മറുപടിയില്‍ കണ്ണ് തള്ളും.
ഒളിച്ചോടുകയല്ല, ആ കാലം കഴിഞ്ഞിരിക്കുന്നു.ഇന്ന് സ്ത്രീ നിവര്‍ന്ന് നിന്ന് എന്തിനെയും നേരിടും.എന്തും മുഖത്ത് നോക്കി പറയും.അത്തരത്തിലൊരു സൂപ്പര്‍ ലേഡി സ്റ്റാറിനെ ഇതാ കാണുക.
അവതാരികയില്‍ നിന്ന് അഭിനയത്തിലേക്ക് ചുവട് മാറ്റി.ആരാധകരെ ത്രസിപ്പിക്കുന്ന താര സുന്ദരിയാണ് അശ്വതി ശ്രീകാന്ത്.അവരുടെ നേച്ച്വറല്‍ അഭിനയമാണ് ആണ് പെണ് വ്യത്യാസമില്ലാതെ അവരെ സ്നേഹിക്കാന്‍ പ്രേരിപ്പിക്കുന്നത്. പക്ഷെ അശ്വതി സൈബര്‍ ആക്രമണത്തിന് കൂടുതല്‍ ഇരയാകുന്ന സെലിബ്രേറ്റിയാണ്.അതേ നാണയത്തില്‍ നേരിയാന്‍ അവര്‍ക്ക് തന്റെടവും ഉണ്ട്.കുറെ തവണ കണ്ടതാണ് അശ്വതിയുടെ കിടിലന്‍ മറുപടികള്‍.
ഇത്തവണ നഹാബ് എന്ന സൈബര്‍ ഞരമ്പന്റെ അശ്ലീല കമന്റിനെതിരെയാണ് അശ്വതി പ്രതികരിച്ചത്.ഇവന്റെ തള്ളക്ക് മാന്യമായി വിളിച്ചതിന് ധീരവും മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകുന്നതുമായ മറുപടിയാണ് അശ്വതി കൊടുത്തത്.
നഹാബ് അശ്വതിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ കയറി കുറിച്ചതിങ്ങനെ-സൂപ്പര്‍ മാറിടം(ഇതിന്റെ പേരാണ് കുറിച്ചത്) പറയാന്‍ ഞങ്ങള്‍ക്ക് ചമ്മലുണ്ട്.ഈ കമന്റിന് അശ്വതി കൊടുത്ത മറുപടിയാണ് മരണമാസായത്.’സൂപ്പര്‍ അവണമല്ലോ…ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്!ജീവന് ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടെത് ഉള്‍പ്പെടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെതും സൂപ്പര്‍ തന്നെയാണ്’.പോരെ ഇതിലും വലുത് എന്തെങ്കിലും നഹാബിന് കിട്ടാനുണ്ടൊ.പെറ്റ തള്ളക്ക് വരെ സ്വസ്ഥത കൊടുക്കാത്ത നഹാബെ അന്തസ്സുള്ള ആണിന് പോലും നീയൊരു മാനക്കേടാണ്.
അശ്വതി താങ്കള്‍ കരുത്തയാണ് താങ്കളെ പോലുള്ളവര്‍ വേണം വടിയില്ലാതെ ഇവനെപോലുള്ളവരെ അടിച്ചൊതുക്കാന്‍.
ഫിലീം കോര്‍ട്ട്.