മോഹന്‍ ലാലിന്റെ മകളുടെ ഫോട്ടോ വിമര്‍ശിക്കും മുമ്പ് ബാക്കി കൂടി അറിയുക.
അഭിനയ രംഗത്തേക്ക് എന്തായാലും വിസ്മയ എത്തുകയില്ല.എന്നാല്‍ അവര്‍ക്ക് താത്പര്യം ആയോധന കലകളോടാണ്.അത് പലപ്പോഴും നമ്മള് സോഷ്യല്‍ മീഡിയയിലൂടെ കണ്ടതാണ്.ഇപ്പോഴിതാ ഒരു ട്രാക്ക് സ്യൂട്ടും ടീ ഷേട്ടും ധരിച്ച് വിസ്മയ നില്ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.പല കോണില്‍ നിന്നും എന്ത് കൊണ്ടൊ വിമര്‍ശനം ഉയര്‍ന്നു.ആ നില്പ്പില് ഒരു വള്‍ഗര്‍ എന്നാണ് ഒട്ടുമിക്ക കമന്റും.
എന്നാല്‍ അത് മ്യൂതായ് എന്ന ആയോധന കല പരിശീലിക്കുമ്പോള്‍ ധരിച്ചതായിരുന്നു.ആ അനുഭവത്തെ കുറിച്ച് ലാലേട്ടന്റെ
മകള്‍ വിസ്മയ തന്നെ കുറിച്ചതിങ്ങനെ-ഫിറ്റ് കോഹ് തായ്ലന്റില്
ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദി പറയാന്‍ വാക്കുകളില്ല.
മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള അത്ഭുതകരമായ അനുഭവമായിരുന്നു ഇത്.ഇവിടെ വരുമ്പോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു.ശരീരഭാരം കുറക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാതെ വര്‍ഷങ്ങള്‍ തള്ളിനീക്കി.കോണിപടി കയറുമ്പോള്‍ എനിക്ക് അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം മുട്ടുമായിരുന്നു.
ഇപ്പോഴിതാ ഞാന്‍ ഇവിടെ എത്തി 22 കിലോ കുറച്ചു.ശരിക്കും ഒരുപാട് സുഖം തോന്നുന്നു.ഇത് സാഹസീകമായ യാത്രയായിരുന്നു.
മ്യൂതായ് പരീക്ഷിക്കുന്നത് മുതല്‍ അതി മനോഹരമായ കുന്നുകള്‍
കയറുന്നത് വരെ സൂര്യാസ്തമയ കാഴ്ചകളെല്ലാം മനോഹരം.
എന്റെ കോച്ച് ടോണിയില്ലാതെ എനിക്ക് സാധ്യമാവുകയില്ല.നിത്യവും ഓരോ നിമിഷവും അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ 100 ശതമാനവും എനിക്കായ് നല്കി.ഏറ്റവും മനോഹരമായ ദ്വീപിലെ ആളുകള്‍ക്കിടയിലാണ് ഞാന്‍.വീണ്ടും ഞാന്‍ മടങ്ങി വരും ഒരു കോടി നന്ദി എന്നും.ഗുരു ടോണിക്കൊപ്പം നില്ക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.ALL THE BEST.
ഫിലീം കോര്‍ട്ട്.