വലിയതാര ദമ്പതികള്‍ വേര്‍പിരിഞ്ഞു, അന്നേ പറഞ്ഞു പ്രായം നോക്കി വേണമെന്ന് …..
ലോക സുന്ദരിയൊക്കെ ആയിരുന്നു, വിവാഹവും കഴിച്ചിട്ടില്ല എന്നാല്‍ രണ്ടുമക്കളുണ്ട് പ്രസവിച്ചതല്ല ദത്തെടുത്തതാണ്, ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കാന്‍ വന്നതായിരുന്നു ഫിറ്റ്നസ് ട്രയിനറും ഫാഷന്‍ മോഡലുമായ റോഹ്മാന്, പതുക്കെ അവന് തന്നെക്കാള്‍ 15 വയസ്സ് കൂടുതലുള്ള സുസ്മിത സെന്നിനെ പലതും പഠിപ്പിച്ചു സ്വന്തമാക്കി.
ഇപ്പോള്‍ അവരെ ഒഴിവാക്കിയിരിക്കുന്നു. അന്നേ പലരും പറഞ്ഞതാണ് വേണ്ട പണി പാളുമെന്നു, പ്രായം കൂടിയ ബോളിവുഡ് നടിയും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിത സെന്നും കാമുകന് റോഹ്മാന് ഷോവലും വേര്‍പിപിരിഞ്ഞു. സുസ്മിത തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഫാഷന്‍ മോഡലാണ് റോഹ്മാന്. ‘സുഹൃത്തുക്കളായി ഞങ്ങളുടെ ബന്ധം തുടങ്ങി. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരും. എന്നാല്‍ ആ ബന്ധം അവസാനിച്ചു. സ്നേഹം നിലനില്ക്കുന്നു’,എന്നാണ് സുസ്മിത കുറിച്ചത്.
റോഹ്മാനൊപ്പമുള്ള ചിത്രവും സുസ്മിത പങ്കുവച്ചു. നിയമപരമായി വിവാഹിതരല്ലെങ്കിലും റോഹ്മാനും സുസ്മിതയും വര്‍ഷങ്ങളായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഒരു ഫാഷന്‍ ഷോയില്‍ വെച്ചാണ് സുസ്മിതയും റോഹ്മാനും പരിചയപ്പെടുന്നത്. ആ പരിചയും പിന്നീട് സൗഹൃദത്തിലേക്കും അത് പ്രയണത്തിലേക്കും വഴി മാറുകയായിരുന്നു. ഇരുവരും തമ്മില്‍ പതിനഞ്ച് വയസിന്റെ വ്യത്യാസമുണ്ട്.
പ്രായ വ്യത്യാസത്തിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നെങ്കിലും ഇരുവരും അതിനെ കാര്യമാക്കി എടുത്തിരുന്നില്ല. ഈ പ്രായ വ്യത്യാസത്തിന്റെ കാര്യം റോഹ്മാന് മറച്ചുവെച്ചിരുന്നുവെന്ന് ഒരിക്കല്‍ സുസ്മിത വെളിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. റെനി, അലിഷ എന്നിങ്ങനെ പേരുള്ള രണ്ട് മക്കളാണ് സുസ്മിതയ്ക്കുള്ളത്. ഇരുവരെയും താരം ദത്തെടുത്തതാണ്. മക്കളുടെ ഭാവിക്കും നല്ലതു ഈ വേര്‍പിരിയലാണ് FC