ഇപ്പോഴത്തെ ട്രന്റതാണ് ആന്റീസിനെയാണ് എല്ലാവരും വിവാഹംകഴിക്കുന്നത്.മുമ്പെല്ലാം തന്നെക്കാള്‍ പത്തും പതിനഞ്ചും ഇരുപതുംവയസ്സിന് ഇളപ്പമുള്ള പെണ്‍കുട്ടികള്‍ വേണമായിരുന്നു.എല്ലാവര്‍ക്കും കാലം മാറി ഇന്നങ്ങനെ വേണ്ടത് സ്ത്രീകള്‍ക്കാണ്.സുസ്മിതസെന്‍ തന്നെക്കാള്‍ 15 വയസ്സു കുറവുള്ള ഫിറ്റ്‌നെസ് ട്രെയ്‌നറെ, മല്ലികഷെറാവത്ത് 15... Read More
sushmita sen
വിമര്‍ശനങ്ങള്‍ക്ക് നേരെ ചുണ്ട് കൂര്‍പ്പിച്ചുവെച്ച് ഒരുപ്രത്യേക തരം പുഞ്ചിരിയായിരുന്നു ഇരുവരും പുറപ്പെടുവിച്ചിരുന്നത്.സ്നേഹിക്കുന്നവര്‍ക്ക് ആ ചിരിമനോഹരമായും വിമര്‍ശകര്‍ക്ക് ഹൃദയത്തില്‍ തറക്കുന്ന മുള്ളായും തീരുമായിരുന്ന ചിരി.മുന്‍ ലോക സുന്ദരി പട്ടം നേടിയ സുസ്മിതാസെന്നും റഹ്മാനും ഇപ്പോള്‍ ഒന്നിച്ചാണ്... Read More