സിനിമാക്കാരന് പത്മനാഭന് അന്തരിച്ചു.നഷ്ടങ്ങള്‍ തന്നെ.
കലാസംവിധായകന്‍ പത്മനാഭനാണ് അന്തരിച്ചത്.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.ഭരതന്റെ ചാമരം എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തെ അരങ്ങേറ്റം.ഈ ചിത്രത്തിലൂടെ ഭരതനും പത്മനാഭനും മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു.അദ്ദേഹത്തിന്റെ തന്നെ പറങ്കിമല,പാര്‍വതി,കാറ്റത്തെ കിളിക്കൂട് തുടങ്ങിയ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോവിഡ് കാരണം സിനിമാമേഖലയിലെ ഓരോ താരങ്ങളും അണിയറ പ്രവര്‍ത്തകരും അനുദിനം മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുകയാണ്.ഈ വിയോഗവാര്‍ത്തയില്‍ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാലോകം.
ആദരാഞ്ജലികളോടെ കുടുംബത്തിന്റെ ദു:ഖത്തില്‍ ഞങ്ങളും ചേരുന്നു.
ഫിലീം കോര്‍ട്ട്.