സീരിയല്‍ നടി റൂബിയും കീഴടങ്ങുന്നു.എന്നെങ്കിലും തലകുനിച്ചല്ലേ പറ്റൂ – -ചെക്കനെ കണ്ടോ….
പരസ്പരം സീരിയലിലൂടെ മിനിസ്ക്രീനില്‍ പ്രേക്ഷക പ്രീതി നേടിയെടുത്ത നടിയാണ് റൂബി ജുവല്‍.റൂബി വിവാഹിതയാകുന്നു എന്ന സന്തോഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും റൂബി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചു.അജാസാണ് റൂബിയുടെ വരന്.സെറ്റ് സാരിയാണ് റൂബിയുടെ വേഷം.മുണ്ടും കുര്‍ത്തിയുമാണ് അജാസ് ധരിച്ചത്.റൂബിയുടെ വിവാഹനിശ്ചയത്തിന് അടുത്ത സുഹൃത്തായ അന്‍ഷിതയും എത്തിയിരുന്നു.കന്‍ഗ്രാറ്റ്സ് മുത്തേ,മൈ ചക്കരെ എന്നാണ് താരം ഇരുവര്‍ക്കുമൊപ്പമുള്ള ഫോട്ടോയുടെ ഒപ്പം കുറിച്ചത്.
കൊച്ചു ടി വി യില്‍ അവതാരികയായിട്ടാണ് റൂബിയുടെ കരിയര്‍ തുടക്കം.ഇന്ദിര എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീനില്‍ എത്തിയത്.പരസ്പരം സീരിയലാണ് റൂബിയുടെ കരിയറിലെ വഴിത്തിരിവ്.പരമ്പരയില്‍ പത്മാവതിയുടെ മകള്‍ സുചിത്ര എന്ന കഥാപാത്രത്തെയാണ് റൂബി അവതരിപ്പിച്ചിരുന്നത്.
ഫിലീം കോര്‍ട്ട്.