ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയിലായി ഞാന്‍-നടി സനുഷ.
ബാലതാരമായെത്തി മലയാളപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സനുഷ.നിരവധി ചിത്രങ്ങളില്‍ നായികയായും സഹനടിയായും തിളങ്ങിയ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്.തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.ഒരു വെറൈറ്റി വസ്ത്രമണിഞ്ഞെത്തിയിരുന്നു.അമ്മയുടെ സാരി അടിച്ചുമാറ്റി അതിന് ടീഷേട്ടും ധരിച്ചാണ് സനുഷ വിഷുവിന് ആരാധകര്‍ക്ക് ആശംസകളുമായെത്തിയത്.ഇപ്പോള്‍ മറ്റൊരു ചിത്രം കൂടി എത്തിയിട്ടുണ്ട്.പ്രിന്റഡ് ബ്ലാക്ക് ടീഷേട്ടും ധരിച്ചുകൊണ്ടുള്ള തന്റെ രണ്ട് ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാം എക്കൗണ്ട് വഴി പോസ്റ്റ് ചെയ്തത്.
നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത എല്ലാമാണ് ഞാന്‍ എന്ന് തുടങ്ങുന്ന ഒരു കുറിപ്പോടെയാണ് ചിത്രങ്ങല്‍ പങ്കുവെച്ചത്.നിരവധി പേരാണ് ഫോട്ടോക്ക് താഴെ കമന്റുകളുമായെത്തുന്നത്.
ഫിലീം കോര്‍ട്ട്.