പ്രമുഖ യുവഗായകന് മന്മീത് മുങ്ങി മരിച്ചു. – തീരാ ദു:ഖത്തില്‍ ആരാധകര്‍.സൂഫി ഗായകരായ…..
ഒരിക്കലും പ്രതീക്ഷിക്കാത്ത മരണം.കഴിഞ്ഞ ദിവസമാണ് യുവഗായകന് മന്മീത് സിങ് സുഹൃത്തുക്കള്‍ക്കൊപ്പം ധര്മ്മശാലയിലെത്തിയത്.സൂഫിഗായകരായ സെയ്ന് സഹോദരങ്ങളില്‍ ഒരാളായ മന്മീത് ധര്‍മ്മശാലയിലെ കങ്കരജില്ലയില് കരേരി തടാകകരയില്‍ തിങ്കളാഴ്ച ആണ് എത്തിയത്.കനത്ത മഴയായിരുന്നു.പെട്ടെന്ന് അബദ്ധവശാല്‍ മന്മീത് കാല് വഴുതി തടാകത്തിലേക്ക് വീണു.രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കില്‍ അതിവേഗം കണ്ണില്‍ നിന്ന് മാഞ്ഞ്പോയത്രെ.താരത്തെ രക്ഷിക്കാന്‍ ധ്രുതകര്‍മ്മസേന വരെ ഇറങ്ങിയെങ്കിലും ഒന്നര ദിവസത്തെ തിരച്ചിലിനും കാത്തിരിപ്പിനും ഒടുവില്‍ ചൊവ്വാഴ്ച കരേരി തടാകത്തിന് സമീപത്തെ കരയില്‍ ജീവന് നഷ്ടപ്പെട്ട നിലയില്‍ മന്‍മീതിനെ പ്രദേശവാസികളായിട്ടുള്ളവര് കണ്ടെത്തുകയായിരുന്നു.സൂഫി സംഗീതത്തിലൂടെ ലക്ഷകണക്കിന് ആരാധകരെ ഉണ്ടാക്കിയെടുത്ത മന്നീതിന്റെ വിയോഗം വിശ്വസിക്കാനാകാത്തതായി അദ്ദേഹത്തിന്റെ സിനിമകളും ടി വി ഷോകളും ഇതായിരുന്നു. WAKE UP SINFH ,BOMBAY to BANGKOK,sniff!!!,Sat Sri Akal,Kuch Luv jaisaa,Accident on Hill Road,Band Baaja Baaraat,അങ്ങനെ നൂറിനടുത്ത് ഹിറ്റ് സിമകളും ഷോകളും അദ്ദേഹം ഒരുക്കി.
1969ലാണ് മന്നീത് ഉത്തരാഖണ്ഡിലെ ഹല്ധാനിയില് ജനിച്ചത്. 51ാം വയസ്സില്‍ അദ്ദേഹം സ്വര്‍ഗ്ഗം പൂകി.
ആദരാഞ്ജലികളോടെ ….ഫിലീം കോര്‍ട്ട്.