വൈശാലിക്ക് പുനഃര്‍ജന്മം, സീരിയല്‍ നടി റിനിയാണ് അവതരിച്ചത്, ഋശ്യശൃംഗൻ ദാരിദ്ര്യം …..
1988 ആഗസ്ത് 25 നാണ് ഭരതന് സംവിധാനം ചെയ്ത വൈശാലി സൂപ്പര്‍ ഹിറ്റായി നായിക നായകന്മാരായതു സുപര്‍ണ്ണ ആനന്ദും, സഞ്ജയ് മിത്രയുമായിരുന്നു സിനിമയിറങ്ങിയതിനുശേഷം ഇരുവരും വിവാഹിതരായി അന്നത്തെ ആ ഹിറ്റ് ചിത്രത്തിലെ വേഷ ഭൂഷാതികളണിഞ്ഞ് ഒരു ചാനല്‍ ഷോയിലെത്തിയത് സീരിയല്‍ നടി റിനിരാജുവും ബിനീഷ് ബാസ്റ്റിയനുമായിരുന്നു. വൈശാലിയായി റിനി ഒക്കെ എന്നാല്‍ ബിനീഷ് സത്യത്തില്‍ ദാരിദ്ര്യമായി എന്നാണ് കമെന്റുകള്‍, മന്ത്ര മോതിരം എന്നചിത്രത്തില്‍ മാമുക്കോയ കെട്ടിയ മുനിയുടെ വേഷം പോലെയെന്ന് കമന്റുകള്‍ വന്നിട്ടുണ്ട് .
എന്തായാലും സംഗതി സൂപ്പര്‍ ആയിട്ടുണ്ട്, കറുത്തമുത്തില്‍ ബാല എന്ന ഐഎഎസ് ഓഫീസറായി എത്തിയത്, ഇന്ന് പ്രേക്ഷകരുടെ ഇഷ്ട താരമായ റിനി രാജ് ആണ്. സ്റ്റാര്‍ മാജിക്കിലൂടെയും മറ്റ് പരമ്പരകളിലൂടെയും ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് റിനി. കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. വൈശാലിയുടെ വേഷത്തില്‍ പോസുകളുമായാണ് ഇത്തവണ റിനിയെത്തിയത്. ഇതിനോടകം തന്നെ ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഘട്ടം ഘട്ടമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ ബിനീഷ് ബാസ്റ്റിനും കഥാപാത്രമായി റിനിക്കൊപ്പം ഫോട്ടോഷൂട്ടില്‍ എത്തുന്നു. സ്റ്റാര്‍ മാജിക്കിലെ തമാശ സ്കിറ്റിനായി ഒരുങ്ങിയ റിനിയുടെ ചിത്രങ്ങളാണിവ. ബിനീഷ് ബാസ്റ്റിനാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘ടീമേ.. ഒന്ന് പറഞ്ഞിട്ട് ഒക്കെ നോക്കണ്ടേ.. എന്നെ നോക്കുന്നത് ഞാന്‍ അറിഞ്ഞില്ല ടീമേ.’- എന്നായിരുന്നു ബിനീഷ് ചിത്രത്തിനൊപ്പം കുറിച്ചത്.
പക്വതയുള്ള വേഷങ്ങളില്‍ തിളങ്ങിയ റിനിയുടെ പ്രായത്തെ കുറിച്ച് പലപ്പോഴും ആരാധകര്‍ ചോദ്യങ്ങളുമായി എത്തിരുന്നു. അടുത്തിടെയാണ് ആരാധകരുടെ അത്തരം ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയുമായി റിനി എത്തിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ മറുപടി. 21 വയസ്സായെന്ന് ഡ്രൈവിങ് ലൈസന്‍സിന്റെ ഫോട്ടോ സഹിതം നല്‍കിയായിരുന്നു അന്ന് റിനി മറുപടി നല്‍കിയത്. അഭിനയം തുടങ്ങിയത് 12-ാമത്തെ വയസ്സിലാണെന്ന് മറ്റൊരു ചിത്രവും പങ്കുവെച്ചുകൊണ്ട് റിനി പറയുന്നു. കറുത്ത മുത്തിലെ ഏറെ പക്വതയുള്ള ബാലയെ അവതരിപ്പിക്കുമ്പോള്‍ താരത്തിന് 19 വയസ്സായിരുന്നു. ഇന്ന് വളര്‍ന്നിരിക്കുന്നു കൂടുതല്‍ സുന്ദരിയായിരിക്കുന്നു FC