സായി പല്ലവിയുടെ സഹോദരന്റെ മരണം,നെഞ്ച് തകര്‍ന്ന് താരം,ദുഃഖത്തില്‍ താരങ്ങളും ആരാധകരും
മലയാളികളുടെ ഇഷ്ട് നടിയാണ് സായിപല്ലവി. മലര് എന്നൊരു കഥാപാത്രം മലയാളികളുടെ മനസ്സില്‍ അത്രമേല്‍ ആഴത്തില്‍ ആണ് പതിഞ്ഞത്. പ്രേമം എന്ന സിനിമ യൂത്തന്മാരെ മാത്രം അല്ല മലയാളികളുടെ എല്ലാ എയ്ജ് ഗ്രൂപ്പുകളും പിടിച്ചു കുലുക്കിയ സിനിമ തന്നെ ആരുന്നു. ഇതിലൂടെ തന്നെ മലയാളി മനസുകളില്‍ കയറിക്കൂടാന്‍ സായിപല്ലവിക്ക് സാധിച്ചു എന്നതു തന്നെ അന്ന് വല്യകാര്യം. സായിപല്ലവിയുടെ സഹോദരിയുടെ ചിത്രങ്ങളും അവരുടെ ഡാന്‍സും എല്ലാം സോഷ്യല്‍ മീഡിയയില്‍ നല്ല സജീവമാണ്. ഇപ്പോള്‍ സായിപല്ലവിയുടെ അനിയന് ആത്മഹത്യക്കു ശ്രമിച്ചു എന്നുള്ള വാര്‍ത്തയാണ് പുറത്തു വരുന്നത്.
നീറ്റുപരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ സഹോദരന് ആത്മഹത്യ ചെയ്ത കാര്യം പറയുകയാണ് സായിപല്ലവി. മത്സരപരീക്ഷകള്‍ പുതു തലമുറയെ സമ്മര്‍ദ്ദത്തില്‍ ആക്കുന്നതും ആത്മഹത്യയില്‍ കൊണ്ട് എത്തിക്കുന്നതും തികച്ചും ദൗര്‍ഭാഗ്യം അന്ന് എന്നതാണ് സായിപല്ലവി പറയുന്നത്. എന്റെ കസിന് നീറ്റുപരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ആത്മഹത്യ ചെയ്തു. അവനു തീരെ മാര്‍ക്ക് കുറവായിരുന്നില്ല എന്നാല്‍ പ്രതീക്ഷിച്ച മാര്‍ക്ക് നേടാന്‍ സാധിക്കാതെ വന്നപ്പോള്‍ കടുംകൈ ചെയ്യുകയായിരുന്നു. അവന് ഒരു തോല്‍വി ആണ് എന്ന് കുടുംബാംഗങ്ങള്‍ കരുതും എന്നതായിരുന്നു ഭയം. അതൊരു ശരിയായ ചിന്ത ആയിരുന്നില്ല ഒരു കരണവശാലും ആത്മഹത്യയെ കുറിച്ചു ചിന്തിക്കരുത്.
നിങ്ങള്‍ പരാജയ പെടുമ്പോള്‍ ആരോടെങ്കിലും മനസുതുറന്ന് സംസാരിക്കണം. അതിനുള്ള സാഹചര്യം കുടുംബത്തില്‍ തന്നെ കുട്ടികള്‍ക്ക് ഒരുക്കി കൊടുക്കണം. എല്ലാവര്ക്കും ജീവിതത്തില്‍ ദുര്‍ബല നിമിഷങ്ങള്‍ ഉണ്ടായിരിക്കും. ആ നിമിഷത്തില്‍ നമ്മള്‍ക്ക് എന്തൊക്കെ തോന്നും എന്ന് പറയാന്‍ സാധിക്കില്ല. ആ നിമിഷത്തില്‍ നിന്നും നിങ്ങളുടെ ശ്രദ്ധതിരിക്കാന്‍ ആരെങ്കിലും ഒരാളുണ്ടെങ്കില്‍ അതൊരു വല്യ കാര്യം ആണ്. നിങ്ങള്‍ക്ക് പ്രചോദനം ആകാന്‍ എന്റെ പക്കല്‍ ഒന്നും ഇല്ല. നിങ്ങള്‍ അനുഭവിക്കുന്ന വിഷമത്തില്‍ അനുതാപം ഉണ്ട്. നിങ്ങള്ചിലപ്പോള് വരുന്നത് സാധാരണ ഗ്രാമത്തില്‍ നിന്നും ആകാം സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബത്തില്‍ നിന്നും ആകാം. അല്ലെങ്കില്‍ മാതാപിതാക്കളെ നഷ്ടമായ സാഹചര്യത്തിലും പരീക്ഷക്കുവേണ്ടി പരിശ്രമിക്കുക ആയിരിക്കും. നിങ്ങളുടെ സങ്കല്പത്തിന് അനുസരിച്ച് ഉയരാന്‍ കഴിയാതെ നിരാശയില്‍ ആയിരിക്കാം ആവിശ്യം ഇല്ലാത്ത ചിന്തകള്‍ ഉണ്ടാകുന്നത്.
മത്സര പരീക്ഷകള്‍ ഒന്നിന്റെയും അവസാനം അല്ല എന്നാണ് സായിപല്ലവി പറഞ്ഞു നിര്‍ത്തുന്നത്.