വലിയ കുലയുമായി നടി സുബി-ഇനി പരിപാടിയിതാണ്.
മണ്ണില്‍ പണിയെടുത്താല്‍ മനം നിറഞ്ഞുണ്ണാം.അത് തന്നെയാണ് മലയാളികളുടെ പ്രിയതാരം സുബി സുരേഷ് ചെയ്തിരിക്കുന്നത്.മണ്ണിലേക്കിറങ്ങുമ്പോള്‍ ധരിക്കുന്ന കൈലിയും ബനിയനുമാണ് സുബിയുടെ വേഷം.വിളവെടുത്ത ഒരു മൂട് കപ്പയും ഒന്നാന്തരം ആണിപൂവന്റെ കുലയും തോളിലേറ്റിയാണ് വിടര്‍ന്ന
ചിരിയോടെയുള്ള നില്‍പ്പ്.
ഇത്തരം നിമിഷത്തില്‍ ആര്‍ക്കാണ് ചിരി വിരിയാത്തത്.4 വര്‍ഷം മുമ്പാണ് സുബി എറണാകുളം വരാപ്പുഴയില്‍ പുത്തന്‍ വീട് വെച്ചത്.വീടിന്റെ ടെറസ്സിലായിരുന്നു നാടന്‍ പച്ചക്കറി കൃഷി തുടങ്ങിയത്.പിന്നെ ലോക്ക് ഡൗണ്‍ കൂടി വന്നതോടെ കൃഷി വ്യാപിപ്പിക്കുകയായിരുന്നു.
എന്തായാലും സുബി ഫോട്ടോ ഷെയര്‍ ചെയ്തതോടെ അവരോട് ആരാധകരും അന്വേഷണങ്ങളുമായി കൂടി.വാഴക്കുലയേന്തിയ സ്ത്രീ എന്നാണ് സുബി തന്റെ ചിത്രത്തിന് നല്കിയ തലക്കെട്ട്.കടപ്പാട് എന്നെഴുതി ഇതുണ്ടാക്കാന്‍ കഷ്ടപ്പെട്ട ആളുടെ പേര്
സൈഡില്‍ കുറിക്കാമായിരുന്നു.ഈ വര്‍ഷത്തെ കര്‍ഷക ശ്രീ അടിച്ചെടുക്കാനുള്ള ശ്രമമായിരിക്കും എല്ലാവരോടുമായി സുബി പറയുന്നത്.ഈ കൃഷിക്ക് പിന്നില്‍ തന്റെ വിയര്‍പ്പ് തന്നെയാണ് എന്നാണ്.ALL THE BEST SUBI.
ഫിലീം കോര്‍ട്ട്.