നടന് നെടുമുടി വേണുവിന്റെ മകന് കണ്ണന്റെ കല്ല്യാണം.വൃന്ദ മരുമകളായി എത്തി.
അഭിനയത്തിന്റെ തമ്പുരാന് എന്ന് വിളിച്ചാല്‍ കുറഞ്ഞുപോവുകയേ ഉള്ളൂ.അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ അമരത്ത് നിറഞ്ഞ് നില്ക്കുന്ന നെടുമുടി വേണുവിന്റെ ഓരോ അഭിനയ മുഹൂര്‍ത്തങ്ങളും ആരാധകര്‍ക്ക് ഹരം പകര്‍ന്നതായിരുന്നു.എന്നും മലയാളികളുടെ പ്രിയതാരമായ നെടുമുടി വേണുവിന്റെയും ഭാര്യ TR സുശീലയുടെയും ഇളയ മകന് കണ്ണന് വേണുവാണ് തിരുവനന്തപുരം ചെമ്പഴന്തി വിഷ്ണു വിഹാറില്‍ പുരുഷോത്തമന്റെയും വസന്ത കുമാരിയുടെയും മകള്‍ വൃന്ദ P.നായരാണ് വധു.
തിരുവനന്തപുരം ചെമ്പഴന്തി അണിയൂര്‍ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലി ചാര്‍ത്തിയത്.താലി ചാര്‍ത്തി പുടവ കൊടുത്ത് വൃന്ദയെയും കൊണ്ട് കണ്ണന് കുടുംബത്തോടൊപ്പം പോയി.
കോവിഡ് പ്രോട്ടോ കോള്‍ അനുസരിച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം.അത് കൊണ്ട് തന്നെ സിനിമയില്‍ നിന്ന് ആരും തന്നെ കണ്ണനെ നേരിട്ടനുഗ്രഹിക്കാന് എത്തിയിട്ടില്ല ്.എല്ലാവരും ഫോണില്‍ വിളിച്ച് ആയൂരാരോഗ്യ സൗഖ്യം നേരുകയായിരുന്നു.
ഞങ്ങളും നേരുന്നു മംഗളാശംസകള്‍.
ഫിലീം കോര്‍ട്ട്.