സിനിമ ചിത്രീകരണത്തിനെത്തിയ സംവിധായകന് – രാഹുല്‍ തൂങ്ങി മരിച്ചു.
യുവനടന് ശ്രീവാസ്തവ ചന്ദ്രശേഖറിന്റെ തൂങ്ങിമരണ വാര്‍ത്ത ചെന്നൈയില്‍ നിന്ന് വന്നതിന് പിന്നാലെ സമാനമായ വാര്‍ത്ത കേരളത്തില്‍ നിന്നും എത്തിയിരിക്കുന്നു.സഹസംവിധായകനായ ആര്.രാഹുലാണ് കൊച്ചി മരടിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ചിരിക്കുന്നത്.ആരെ പ്രീതിപ്പെടുത്താനാണ് ഇത്തരത്തിലൊരു കടുത്ത തീരുമാനമെടുത്തതെന്നറിയാതെ ഞെട്ടിയിരിക്കുകയാണ് രാഹുലിന്റെ സുഹൃത്തുക്കളും ബന്ധുക്കളും,എന്തായാലും ഇതിന് പിന്നില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അത് ആണായാലും പെണ്ണായാലും ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ജയിലിലടക്കണം.ചെറുപ്രായത്തില്‍ എന്തെല്ലാം മോഹങ്ങള്‍ ബാക്കി വെച്ചായിരിക്കും ഈയൊരു കടും കൈ ചെയ്തത്.
ബ്രഹ്മം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് കൊച്ചിയിലെത്തിയതായിരുന്നു രാഹുല്‍,ഇന്ന് രാവിലെ ഹോട്ടല്‍ മുറി തുറക്കാത്തതിനാല്‍ വിളിച്ചപ്പോഴാണ് ദുരന്തം മനസ്സിലായത്.
ആദരാഞ്ജലികളോടെ ഫിലീം കോര്‍ട്ട്.