നടി ദേവയാനിയുടെ സഹേദരന് നകുലിന്റെ ഭാര്യയാണ് കുഞ്ഞിന് മുലയൂട്ടുന്നത് കൈയടിച്ചു ലോകം
ജന്മം നല്കിയവരെല്ലാം കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കുന്നവരൊന്നുമല്ല ചിലര്‍ വിലകിട്ടിയാല് വില്‍ക്കുന്നു മറ്റുചിലര്‍ ഉപേക്ഷിക്കുന്നു പെരുകിവരുന്ന അനാഥാലയങ്ങള്‍ ഇതിന്റെ നേര്‍ക്കാഴ്ചയാണ്.. എന്നാല്‍ കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിക്കണം മുലയൂട്ടലിന്റെ പ്രാധാന്യം എന്നിവ വെളിപ്പെടുത്തുന്നതാണ് നടന് നകുലും ഭാര്യ ശ്രുതിയും ഇവിടെകാണിക്കുന്നതു ലോക മുലയൂട്ടല്‍ വാരത്തില്‍ സന്ദേശവുമായി നടന് നകുലിന്റെ ഭാര്യ ശ്രുതി നകുല്‍. മകള്‍ അകിര ജനിച്ച് ഒരു വര്‍ഷം തികയുന്നവേളയിലാണ് മുലയൂട്ടലിന്റെ പ്രധാന്യത്തെക്കുറിച്ച് ഈ കാലയളവില്‍ താന്‍ പഠിച്ചതെന്‍ ശ്രുതി പറയുന്നത് .ശ്രുതിയ്ക്കും മകള്‍ക്കും ഒപ്പം നകുലും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഒട്ടനവധി ആളുകളാണ് ഇവര്‍ക്ക് അഭിനന്ദനവുമായി രംഗത്ത് വന്നത്. സ്ലീവ്ലെസ് വസ്ത്രത്തില്‍ മകളെ നെഞ്ചില്ചേര്ത്തുവെച്ചാണ് ശ്രുതി മുലയൂട്ടുന്നത് അതിനു സാക്ഷിയായി ഭര്‍ത്താവ് നകുല്‍ ഒപ്പമുണ്ട് തമിഴ് സിനിമയായയ ബോയ്സിലൂടെയാണ് നകുല്‍ അഭിനയ രംഗത്തെത്തിയത്. നടി ദേവയാനിയുടെ സഹോദരനാണ് നകുല്‍……എസ്.പി.ഐ സിനിമാസിലെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലാണ് ശ്രുതി ജോലി ചെയ്യുന്നത്. നകുലുമായുള്ള അഞ്ചുവര്‍ഷം നീണ്ട പ്രണയംവിവാഹത്തിലെത്തുകയായിരുന്നു നല്ല സന്ദേശങ്ങള്‍ക്കു കൈയടിച്ചല്ലേ മതിയാകു ഈ നല്ലകുടുംബത്തിനുവേണ്ടി അവര്‍ അര്‍പ്പിച്ച മനോഭാവത്തിന് നമുക്കും കൈയടിക്കാം FC