A R റഹ്മാന് കഴിവില്ലെന്ന് സല്മാന്ഖാന്.തിരിച്ച് കൊടുത്ത പണിയാ പണി.
സല്മാന്ഖാനെക്കാളും ആരാധകരുള്ള താരമാണ് ARറഹ്മാന്.അദ്ദേഹം ശങ്കറിന്റെ മകനാണ്.പില്ക്കാലത്ത്.മതം മാറി AR റഹ്മാന് ആവുകയായിരുന്നു.എന്നാല്‍ ജനിച്ചത് മുതല്‍ സല്മാന് സല്‍മാനാണ്.
2014ല്‍ നടന്ന ഒരു സ്റ്റേജ് ഷോയുടെ ക്ലിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സല്മാന്ഖാന് ARറഹ്മാനെ വേദിയിലേക്ക് ക്ഷണിക്കുന്നു എന്നിട്ട് റഹ്മാനെ കുറിച്ച് പറയുന്നത്.ഇയാള്‍ ഒരു
ആവറേജാണ് അതില്‍ കൂടുതലൊന്നുമില്ല.പറഞ്ഞ് കഴിഞ്ഞിട്ട് റഹ്മാനോടായി ചോദിക്കുന്നു ഞാന്‍ പറഞ്ഞത് ശരിയല്ലെ.താങ്കള്‍ ഒരു ആവറേജല്ലെ എന്ന്.സ്വത
സിദ്ധമായ ശൈലിയില്‍ റഹ്മാന് തലയാട്ടുന്നുണ്ട്.
അത് കഴിഞ്ഞ് കൈ കൊടുക്കാന്‍ ശ്രമിക്കുന്ന സല്‍മാന്‍ഖാനെ പൂര്‍ണ്ണമായും അവഗണിക്കുകയാണ്
റഹ്മാന്.നീട്ടിയ കൈ ചുരുട്ടിപ്പിടിക്കേണ്ടി വന്നു സല്മാന്ഖാന്.റഹ്മാന് തന്റെ കൈ പോക്കറ്റില്‍ നിന്നെടുത്തില്ല.അത് കഴിഞ്ഞ് സല്മാന് ബലമായി റഹ്മാന്റെ
കൈപിടിച്ചെടുത്തുകൊണ്ട് പറയുന്നത് എനിക്കുടന്‍ തന്നെ റഹ്മാനോടൊപ്പം ഒരു ചിത്രം ചെയ്യണം എന്ന്.
അതൊന്നും തീരെ മൈന്റ് ചെയ്യാതിരിക്കുന്ന റഹ്മാനോട ് ശേഷം മാധ്യമ പ്രവര്‍ത്തകര്‍ സല്‍മാന്റെ ചിത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്-
ആദ്യം സല്മാന് എനിക്കിഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമ ചെയ്യട്ടെ എന്നാണ്.
അതെ ഇതിലും മികച്ച മറുപടി വേറെയുണ്ടോ.അപ്പോള്‍ പന്തിയറിഞ്ഞ് വിളമ്പാന്‍ പഠിക്കുക.
ഫിലീം കോര്‍ട്ട്.