നടി അമലയുടെ പുതിയ ഐറ്റം.. വെള്ളത്തിലിറങ്ങി അടിയില്‍ ക്യാമറവെച്ചപോള് കണ്ടത് ……
പണ്ടൊരു സിനിമയില്‍ സംവിധായകന്റെ വേഷം കെട്ടിയ ശ്രീനിവാസനോട് നായിക വെള്ളത്തില്‍ ചാടുമ്പോള്‍ ക്യാമറ എവിടെവെക്കണമെന്ന് ചോദിക്കുമ്പോള്‍ നായികക്കൊപ്പം ക്യാമറയും വെള്ളത്തില്‍ ചാടട്ടെ എന്ന് പറയുന്നുണ്ട്.. വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞെങ്കിലും അതിതാ സംഭവിച്ചിരിക്കുന്നു നായിക അമല വെള്ളത്തില്‍ ചാടി ക്യാമറയും ചാടി എല്ലാം ഒപ്പിയെടുത്തിരിക്കുന്നു, നടി അമല പോളിന്റെ ഗ്ലാമറസ് അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട് വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. അപ്പു പ്രഭാകറാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ടുണീഷ്യയില്‍ അവധി ആഘോഷിക്കുന്നതിനിടയില്‍ പകര്‍ത്തിയ വിഡിയോയാണിത്. ‘നായികയ്ക്കൊപ്പം ക്യാമറയും കൂടെ ചാടുന്നു, കണ്ടാല്‍ മത്സ്യകന്യകയെപ്പോലെ’…എന്നിങ്ങനെ രസകരമായ കമന്റുകളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്. ഗ്ളാമര്‍ ഫോട്ടോഷൂട്ടില്‍ നിന്ന് ഒട്ടും പിന്നോട്ടില്ല പ്രായം കൂടുതോറും കൂടുതല്‍ കാണിക്കുകതന്നെയാണ് ലക്ഷ്യമെന്നും അമല ഇതിലൂടെ തെളിയിക്കുകയാണ് FC