ഇതാണ് നടന് ദിലീപിന്റെ അനിയന് അനൂപിന്റെ ഭാര്യ.. കാവ്യയുടെ എളേച്ചി… ആദ്യമായ് രംഗത്ത് …..
ഭര്‍ത്താവിന്റെ ആദ്യ സംവിധാനം അതുകണ്ട് സന്തോഷത്തോടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍, പറഞ്ഞുവരുന്നത് ജനപ്രിയ നായകന് ദിലീപിന്റെ അനിയനും നിര്‍മ്മാതാവും സംവിധായകനുമായ അനൂപിന്റെ ആദ്യ ചിത്രം തട്ടാശ്ശേരി കൂട്ടം കാണാന്‍ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി.
നടി കാവ്യാമാധവന്റെ എളേച്ചി മീനാക്ഷിയുടെ ചെറിയമ്മ എന്ന പട്ടങ്ങള്‍ കൂടിയുള്ള ലക്ഷ്മി ആദ്യമായാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത്, ആദ്യ സിനിമയ്ക്കു ലഭിക്കുന്ന പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് അനൂപ് പത്മനാഭന്റെ ഭാര്യ ലക്ഷ്മിപ്രിയ. തട്ടാശ്ശേരി കൂട്ടം സിനിമയുടെ ആദ്യ ഷോ കണ്ടതിനു ശേഷം പ്രതികരിക്കുകയായിരുന്നു ലക്ഷ്മിപ്രിയ. ദിലീപിന്റെ സഹോദരന് അനൂപിന്റെ ആദ്യസംവിധാന സംരംഭമാണ് തട്ടാശ്ശേരി കൂട്ടം. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
അര്ജുന് അശോകന് നായകനായി എത്തുന്ന ചിത്രത്തില്‍ വിജയരാഘവന്, ശ്രീലക്ഷ്മി, ഗണപതി, അനീഷ് ഗോപാല്‍, ഉണ്ണി രാജന് പി. ദേവ് എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രം വന്‍ വിജയമാകട്ടെ. FC