നടുറോഡില്‍ അഭ്യാസം മസില്മാന് സല്മാന് ഖാന് അറസ്റ്റില്‍… അപരനെകൊണ്ടുള്ള ശല്യം……
രൂപത്തിലും ഭാവത്തിലും സല്മാന് ഖാന് എന്നാല്‍ പ്രവര്‍ത്തിയില്‍ ഒട്ടും ശോഭനമല്ല കാര്യങ്ങള്‍ സല്മാന് ഖാന്റെ അപരനായി വിലസുന്ന ഉത്തരപ്രദേശ് സ്വദേശി അന്‍സാരിയാണ് നടുറോഡിലെ ഷൊ കാരണം അകത്തായിരിക്കുന്നത്, ബോളിവുഡ് താരം സല്മാന് ഖാനുമായുള്ള രൂപ സാദൃശ്യത്തിന്റെ പേരില്‍ പ്രശസ്തനായ അസം അന്‍സാരി അറസ്റ്റില്‍.
പൊതുസ്ഥലത്തെ ക്രമ സമാധാനം തകര്‍ത്തിന്റെ പേരില്‍ ഇയാളെ ലഖ്നൗ പോലീസ് ആണ് അറസ്റ്റ് ചെയ്തത് ക്ലോക്ക് ടവറില്‍ റീല്‍ വീഡിയോ ചെയ്യുന്നതിന് വേണ്ടി ഗതാഗതം തടസ്സപ്പെടുത്തുകയും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. അസം അന്‍സാരി കാരണം വലിയ ഗതാഗത കുരുക്കാണ് ഉണ്ടായതെന്ന് പോലീസ് പറയുന്നു. താക്കൂര്ഗന്ജ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒന്ന് സ്റ്റാറായി നില്‍ക്കാനാണ് അഭ്യാസമിറക്കിയത് ചുളുവില്‍ അത് സാധിച്ചു എന്നതില്‍ അഭിമാനിക്കാം ഒരു കേസ്സല്ലേ പെറ്റിയടിച്ചാല്‍ തീരും ഇതിപ്പോള്‍ ലോകം മുഴുവനും അറിഞ്ഞു വലിയ ചിലവോ ക്യാമറാമേനോ ഇല്ലാതെ… FC