അങ്ങനെ ഭാവനക്കും കിട്ടി ദുബായിയുടെ ഗോള്‍ഡന്‍ വിസ.. ചില നടന്മാര്ക്കുള്ള മറുപടി……
ആദ്യം മോഹന്‍ലാലിന് പിന്നാലെ മമ്മുട്ടിക്ക്.. അത് കഴിഞ്ഞു തുരുതുരെ കൊടുക്കുകയായിരുന്നു ഗോള്‍ഡന്‍ വിസ ഇപ്പോഴിതാ മലയാള സിനിമയുടെ പ്രിയതാരം ഭാവനക്ക് യുഎ ഇ ഗോള്‍ഡന്‍ വിസ കിട്ടിയിരിക്കുന്നു.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസ്സുകാര്ക്കുമൊക്കെയാണ് യുഎ ഇ ഭരണകൂടം ഗോള്‍ഡന്‍ വിസ നല്‍കുന്നത്. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.
മലയാളത്തില്‍ നിന്നുള്ള ചെറുതും വലുതുമായ സകല ആളുകള്‍ക്കും ഗോള്‍ഡ് വിസ കിട്ടിയപ്പോ സന്തോഷ്പണ്ഡിറ്റ് പറഞ്ഞത് അപ്പോ അതിന്റെ വിലയും പോയെന്നാണ്… എന്തായാലും ഭാവനക്ക് കിട്ടിയതില്‍ കൂടുതല്‍ സന്തോഷം. FC