അമ്മയുടേത് ഒന്ന് പൊക്കി നോക്കുക അവിടെ കാണുന്നതാണ് എനിക്കും – നടി ഡെയ്സിയുടെ മറുപടിയില്‍ ഞെട്ടി…..
എല്ലാവരുടെയും മനസ്സിലുണ്ട് എല്ലാത്തിനുമുള്ള വ്യക്തമായ മറുപടികള്‍, വേണ്ട സമയത്തു പ്രയോഗിക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞെന്ന് വരില്ല എന്നാല്‍ ചിലരുണ്ട് ഉരുളയ്ക്ക് ഉപ്പേരിപോലെ കൈകാര്യം ചെയ്യുന്നവര്‍ അത്തരത്തില്‍ ഒരാളാണ് നടി ഡെയ്സി.
ക്യൂ ആന്റ് എയിലൂടെയാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്കികൊണ്ടിരിക്കുന്നതിനിടയിലാണ് ബൂബ്സ് കാണിച്ചു തരൂ എന്ന കമന്റുമായി ഒരാള്‍ മുന്നോട്ട് വരുന്നത്. ഇതിന് തക്കതായ രീതിയിലുള്ള മറുപടിയാണ് ഡെയ്സി നല്‍കിയത്. ‘നിന്റെ അമ്മയ്ക്ക് ഉള്ളത് തന്നെയാണ് എനിക്കുമുള്ളത് സഹോദരാ. അതില്‍ കൂടുതലോ കുറവോ ഇല്ല. എന്തുകൊണ്ട് അവരോട് ചോദിക്കുന്നില്ല?’- എന്നായിരുന്നു താരത്തിന്റെ മറുപടി.
ദയവ് ചെയ്ത് ഡോക്ടര്‍ റോബിനെ ഫോളോ ചെയ്യൂ, എന്തുകൊണ്ടാണ് റോബിനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്ന ചോദ്യവുമായി മറ്റൊരാളും രംഗത്ത് എത്തി. എന്റെ ഇഷ്ടം. ചേട്ടന്റെ ചെലവിനല്ല ഞാന്‍ ജീവിക്കുന്നത്. ഞാന്‍ ആരെ ഫോളോ ചെയ്യണം എന്നത് എന്റെ ഇഷ്ടമാണെന്നായിരുന്നു റോബിനെ ഫോളോ ചെയ്യൂ എന്ന ആരാധകന്റെ ആവശ്യത്തോട് താരം പ്രതികരിച്ചത്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാതിരിക്കുക അതാണ് നല്ലത്. FC