മോഹന്‍ലാലിന്റെ കൈവെള്ളക്കുള്ളില്‍ ദിലീപിന്റെ മകള്‍ മഹാലക്ഷ്മി… കാവ്യയും ഹാപ്പി…
കഴിഞ്ഞദിവസം യൂസഫലിയുടെ സഹോദരന്റെ വിവാഹത്തിന് അബുദാബിയില്‍ എത്തിയ താര കുടുംബങ്ങളുടെ ചില സുന്ദരനിമിഷങ്ങള്‍ പുറത്തെത്തിയിരുന്നു അതില്‍ നമ്പര്‍ വണ്‍ ആയത് ദിലീപ് കാവ്യാ മകള്‍ മഹാലക്ഷിമിയുടെ കുസൃതികളും താരപുതിയെ ലാളിക്കുന്നവരുടെ ദൃശ്യങ്ങളുമായിരുന്നു… അതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല ലാലേട്ടനൊപ്പം മഹാലക്ഷ്മി കളിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ ഓരോദിവസവും പുറത്തേക്കു വരുന്നുണ്ട്.. താരങ്ങളെല്ലാം കുടുംബവുമായാണ് കല്ല്യാണം കൊഴുപ്പിക്കാന്‍ ഗള്‍ഫിലെത്തിയത് ഇത്രതാരങ്ങള് ഭാര്യ സമേതരായി ഒന്നിച്ചെത്തിയ വിവാഹവും ആദ്യമായിട്ടായിരിക്കും, എന്തായാലും ഇവിടെയും താരം മഹാലക്ഷ്മിയായി FC