അച്ഛനുപിന്നല്ലെ അമ്മയും മരിക്കുക ആരുമില്ലാത്തവളായി നടി ജൂഹി രുസ്തഗി വല്ലാത്ത വിധി
ഒരുദുഖത്തില് നിന്ന് കരകയറിവരുന്നേയുണ്ടായിരുന്നുള്ളു ഉപ്പും മുളകിലൂടെ മലയാളികള്‍ സ്നേഹിച്ചുപോയ ജൂഹി രുസ്തഗിയുടെ കുടുംബം കാരണം ജൂഹിയുടെ അച്ഛന്മരിച്ചിട്ടു മാസങ്ങളെആകുന്നുള്ളു അതിനിടയില്‍ ഒട്ടും പ്രതീക്ഷിക്കാതെ അമ്മയും മരണപെട്ടു ജൂഹിയുടെ സഹോദരനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ എതിര്‍ദിശയില്‍ നിന്നുവന്ന വാഹന ഇടിച്ചയിരുന്നു അമ്മ ഭാഗ്യലക്ഷ്മി മരണത്തിനുകീഴടങ്ങിയത് മകളുടെ കല്യാണമെന്ന സ്വപ്നം ബാക്കിവെച്ചാണ് അമ്മയും അച്ഛനും ഇവരെവിട്ടുപോയതു സഹോദരന് ചിരാഗ് ഗുരുതരപരിക്കുകളോടെ ആശുപത്രിയിലാണ് ശനിയാഴ്ച രാവിലെ ഇരുമ്പനം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കുടിവെള്ള ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഭാഗ്യലക്ഷ്മി ഉടന്‍ മരണപ്പെട്ടതായാണ് വിവരം. കൂടെ ഉണ്ടായിരുന്ന മകന് ചിരാഗിനും പരിക്കേറ്റിട്ടുണ്ട്. മൃതദേഹം സണ്‍റൈസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. സംസ്കാരം ഞായറാഴ്ച എരുമേലി ശാന്തിതീരം പൊതുശ്മശാനത്തില്‍ നടത്തി സഹതാരങ്ങളും അണിയറപ്രവര്‍ത്തകരും വിവരമറിഞ്ഞു ജൂഹിയുടെ വീട്ടില്‍ ഓടിയെത്തി ആര്‍ക്കും സഹിക്കാന്‍പറ്റാത്ത വാര്‍ത്തയായി പോയി… 55 വയസായിരുന്നു ‘അമ്മ ഭാഗ്യലക്ഷ്മിക്കു, ഡോക്ടര്‍ റോബിനുമായി റൂഹിയുടെ വിവാഹം ഉറപ്പിച്ചതായി ജൂഹിതനെ ഒരുമാധ്യമത്തിനുകൊടുത്ത വാര്‍ത്തയില്‍ പറഞ്ഞിരുന്നു.. പക്ഷേ ഒന്നിനും ഭാഗ്യമില്ലാതെ മാതാപിതാക്കളായിപ്പോയി താരത്തിന് ദൈവം എന്തിനീകുട്ടികളോടിത് ചെയ്തു എന്നാണ് എല്ലാവരും ചോദിക്കുന്നത് ചിരാഗിന് വേഗം സുഖപ്പെടട്ടെ എന്നു പ്രാര്‍ത്ഥിക്കാം സ്വര്‍ഗം പൂകിയ അമ്മക്കും അച്ഛനും പ്രണാമങ്ങള്‍ FC